29.9 C
Irinjālakuda
Wednesday, January 22, 2025
Home 2020 October

Monthly Archives: October 2020

ബാബറി മസ്ജിദ് കോടതി വിധി മതേതര ഇന്ത്യക്ക് അപമാനകരം: സിപിഐ(എം) പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിരപേക്ഷതയും തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനത്തിൽ സിപിഐ(എം) നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതിൻ്റെ...

തൃശൂർ ജില്ലയിൽ 812 പേർക്ക് കൂടി കോവിഡ്; 270 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിലെ 812 പേർക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബർ 2) കോവിഡ്-19 സ്ഥിരീകരിച്ചു. 270 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6389 ആണ്. തൃശൂർ സ്വദേശികളായ 144 പേർ...

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605,...

സ്മാർട്ട് എയർകണ്ടിഷൻ അംഗൻവാടിയുടെ ശിലാസ്‌ഥാപനം നടത്തി

കാറളം ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കുന്ന 53 -ാം നമ്പർ സ്മാർട്ട് എയർകണ്ടിഷൻ അംഗൻവാടിയുടെ ശിലാസ്‌ഥാപനം എം. എൽ. എ. പ്രൊഫ. കെ. യു. അരുണൻ നിർവഹിച്ചു. എം. എൽ. എ യുടെ ആസ്തി...

നീഡ്‌സ് ഗാന്ധിജയന്തി ദിനമാചരിച്ചു

ഇരിങ്ങാലക്കുട : നീഡ്‌സ് ഗാന്ധിജയന്തി ദിനം ആചരിച്ചു. മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളായ ഗുലാം മുഹമ്മദ്, മുഹമ്മദാലി കറുകത്തല, റിനാസ് താണിക്കപ്പറമ്പിൽ, സി.എസ്. അബ്‌ദുൽഹഖ്, ഷെയ്ഖ്...

ഐ സി ഡി എസ്സിൻറെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷം

ഇരിങ്ങാലക്കുട :ഐ സി ഡി എസ്സിൻറെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷംവെളിച്ചം എന്ന നാമത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കനാൽ ബേസ് പ്രിയദർശിനി അങ്കൻവാടി നമ്പർ നാലിൽ ദീപം തെളിയിച്ച വാർഡ് കൗൺസിലർ അഡ്വ വി...

സിറ്റിസൻസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക വിപണനമേള ആരംഭിച്ചു

ഇരിങ്ങാലക്കുട: സിറ്റിസൻസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക വിപണനമേള ആരംഭിച്ചു. ഠാണാ ജംഗ്ഷന് വടക്ക് ഭാഗത്ത് മൈതാനിയിൽ ആരംഭിച്ച മേള പ്രൊഫ. കെ യു അരുണൻ എം എൽ എ...

ഗാന്ധിജയന്തി ദിനാചരണവും പുഷ്പാർച്ചനയും നടത്തി

പൊറത്തിശ്ശേരി :മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാൻ്റൊ പള്ളിത്തറ നേതൃത്വം നൽകിയ പരിപാടിയിൽ പ്രദേശത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ...

ഗാന്ധി ജയന്തി ദിനത്തിൽ നഗരസഭാതല സ്വച്ഛത പക്വത പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു

ഇരിങ്ങാലക്കുട :ഗാന്ധി ജയന്തി ദിനത്തിൽ നഗരസഭാതല സ്വച്ഛത പക്വത പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു കൊണ്ട് സ്വച്ഛത ദിവസിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യഷിജു നിർവ്വഹിച്ചു. കനാൽ സ്തംഭം പരിസരത്തു വെച്ച് സംഘടിപ്പിച്ച ചടങ്ങിന് ആരോഗ്യകാര്യ...

പ്രതിഷേധ ജാഥ നടത്തി യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട:ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയെ അന്യയമായി അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ടൌൺ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാഥ നടത്തി മണ്ഡലം പ്രസിഡന്റ്‌ ശ്രീറാം ജയപാലൻ അധ്യക്ഷധ വഹിച്ച പരിപാടി...

റെസ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി ഇന്ത്യൻ യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട:ഗാന്ധി ജയന്തി ദിനത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അസദുദ്ദീൻ കളക്കാട്ട്,...

കോവിഡ് രോഗവ്യാപനം കുറക്കാൻ പ്രതിരോധ പ്രവർത്തനം ശക്തമാക്കും

ജില്ലയിൽ കോവിഡ് രോഗികൾ ദിനംപ്രതി വ്യാപിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി രണ്ടാഴ്ചക്കകം രോഗവ്യാപനം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഊർജിത നടപടിയ്ക്കൊരുങ്ങി ജില്ലാഭരണകൂടം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും...

അനധികൃത മീൻകച്ചവടത്തിനെതിരെ കർശന നടപടിക്ക് കളക്ടറുടെ നിർദേശം

അനധികൃത മീൻകച്ചവടത്തിനെതിരെ കർശന നടപടിക്ക് കളക്ടറുടെ നിർദേശംജില്ലയിലെ ജംഗ്ഷനുകളിലും മറ്റും അനധികൃതമായി മീൻകച്ചവടം നടത്തുന്ന് കോവിഡ് വ്യാപന തോത് വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ കർശന നടപടിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് ജില്ലാ കളക്ടർ...

കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന്(October 1) 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613,...

തൃശൂർ ജില്ലയിൽ 613 പേർക്ക് കൂടി കോവിഡ്; 290 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (ഒക്‌ടോബർ 1) 613 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 290 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5857 ആണ്. തൃശൂർ സ്വദേശികളായ 137 പേർ...

കാട്ടൂർ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 27 പേർക്ക് കോവിഡ് പോസറ്റീവ് :നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവിഭാഗം

കാട്ടൂർ: പഞ്ചായത്തിലെ ജൂബിലി ഹാളിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ 27 പേർക്ക് കോവിഡ് പോസറ്റീവ്.വാർഡ് രണ്ടിൽ 12 ,വാർഡ് ഏഴിൽ 5 ,വാർഡ് മൂന്നിൽ 1 ,വാർഡ് ഒമ്പതിൽ 2 ,വാർഡ്...

റോഡുകളുടെ പുനരുദ്ധാരണത്തിന് 5 കോടി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന് 5 കോടി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മണ്ഡലത്തിലെ ആളൂർ ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കൊടകര -- കൊടുങ്ങല്ലൂർ...

രാജീവ് ഗാന്ധി സാംസ്‌കാരിക മന്ദിരം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ മെറ്റീരിയൽ കമ്പോണന്റ് ഉപയോഗിച്ച് കേരളത്തിലെ നഗരസഭകളിൽ ആദ്യമായി നിർമ്മിച്ച രാജീവ് ഗാന്ധി സാംസ്കാരിക മന്ദിരം ഇരിങ്ങാലക്കുട...

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിനു NABH അക്രെഡിറ്റേഷൻ അംഗീകാരം

പുല്ലൂർ :ഗുണമേന്മയുള്ള ശുശ്രുഷയും രോഗീസുരക്ഷയും ആധാരമാക്കിയുള്ള NABH അക്രെഡിറ്റേഷൻ അംഗീകാരം പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന് ലഭിച്ചു .കാലാനുസൃതമായ മാറ്റങ്ങളിലൂടെ അത്യാധുനിക സൗകര്യങ്ങൾ സംയോജിപ്പിച്ചുകൊണ്ടു പ്രവർത്തിക്കുന്ന ആശുപത്രിക്കു ലഭിച്ച...

പെന്‍ഷന്‍ നല്‍കി വയോജനദിനം ആചരിച്ചു

എടതിരിഞ്ഞി :ലോകവയോജന ദിനമായ ഇന്ന് വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കി എടതിരിഞ്ഞി സഹകരണ ബാങ്ക് വയോജനദിനം ആചരിച്ചു. സഹകരണബാങ്ക് അംഗത്വത്തില്‍ 25 വര്‍ഷം പിന്നിട്ട എഴുപത് വയസ്സ് പൂര്‍ത്തിയായവര്‍ക്കായി ആവിഷ്ക്കരിച്ച വയോജനമിത്രം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe