മുഖ്യമന്ത്രി രാജി വെച്ച് ഒഴിയണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ജ്വാല തെളിയിച്ച് കോൺഗ്രസ്സ്

63

കാറളം:സർക്കാരും പാർട്ടിയും അധോലോക സംഘങ്ങളുടെ പിണിയാളുകളാണെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ രാജി വെച്ച് ഒഴിയണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചു കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ്,ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് തിലകൻ പൊയ്യാറ,വിനോദ് പുള്ളിൽ, പി എസ്സ് മണികണ്ഠൻ,വിജീഷ് പുളിപറമ്പിൽ,എം ആർ സുധാകരൻ,വേണു കുട്ടശാൻവീട്ടിൽ,സി ആർ സീതാരാമൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement