Daily Archives: October 27, 2020
ഇരിങ്ങാലക്കുട ജനമൈത്രി നൈറ്റ് പട്രോൾ ടീം അംഗങ്ങൾക്ക് റെയിൻ കോട്ട് വിതരണം ചെയ്തു
ഇരിങ്ങാലക്കുട :തുലാവർഷം ആരംഭിക്കാൻ ഇരിക്കെ ഇരിങ്ങാലക്കുട ജനമൈത്രി നൈറ്റ് പട്രോളിംഗ് ടീം അംഗങ്ങൾക്ക് ജോലി സുഗമമാക്കുവാൻ റെയിൻ കോട്ട് വിതരണം ചെയ്തു .ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ .കെ.യു അരുണൻ റെയിൻ കോട്ട് കൈമാറിക്കൊണ്ട്...
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നഗരസഭാ പ്രദേശത്ത് 29 പേരിൽ നിന്ന് പിഴ ഈടാക്കി
ഇരിങ്ങാലക്കുട :നഗരസഭ പ്രദേശത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്ക്ക് ധരിക്കാതെയും അനാവശ്യമായും പുറത്തേക്ക് ഇറങ്ങിയ 29 പേർക്കെതിരെ പിഴ ഈടാക്കി. അനാവശ്യമായി പുറത്തിറങ്ങിയ 50 ൽ പരം പേർക്ക് മുന്നറിയിപ്പും നൽകി. സെക്ടറൽ...
തൃശൂർ ജില്ലയിൽ 730 പേർക്ക് കൂടി കോവിഡ്; 1103 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (27/10/2020) 730 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1103 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9554 ആണ്. തൃശൂർ സ്വദേശികളായ 90 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന്(october 27) 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(october 27) 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം...
പാറേക്കാട്ടുക്കര- തറയിലക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമ്മാണോദ്ഘാടനം
മുരിയാട് :തൃശൂർ ജില്ലാ പഞ്ചായത്ത്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്, മുരിയാട് ഗ്രാമപഞ്ചായത്ത് സംയുക്ത ബഹുവർഷ പദ്ധതിയിൽ 20 ലക്ഷം രൂപ ഉപയോഗിച്ചു കൊണ്ടുള്ള പാറേക്കാട്ടുക്കര-തറയിലക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പി.ഡി.ഡി.പി പരിസരത്ത്...
എന്റെ മാവ് എന്റെ സ്വന്തം നാട്ട്മാവ് പദ്ധതിക്ക് തുടക്കമായി
ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജും, കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബും, എന്‍.എസ്.എസ്. യൂണിറ്റുകളും, എന്‍.സി.സി. യൂണിറ്റുകളും, തൃശ്ശൂര്‍ സി.എം.ഐ.ദേവമാത പ്രവിശ്യവിദ്യാഭ്യാസവകുപ്പും, കോളേജിലെ എന്‍.സി.സി.-എന്‍.എസ്.എസ്.യൂണിറ്റുകളും, തവനിഷ് സംഘടനയും, ക്രൈസ്റ്റ്എഞ്ചിനിയറിംങ്ങ് കോളേജും, ക്രൈസ്റ്റ്‌വിദ്യാനികേതന്‍ സ്‌കൂളും ചേർന്ന് അണിയിച്ചൊരുക്കുന്ന ...
പ്രകൃതിദുരന്തങ്ങൾ തടയുവാനായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്
ഇരിങ്ങാലക്കുട:പ്രകൃതിദുരന്ത നിവാരണ ദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻവോടെക് ക്ലബ് 'ഡിസാസ്റ്റർ റിസ്ക് മിറ്റിഗേഷൻ ' എന്ന മത്സരം സംഘടിപ്പിച്ചു. പ്രകൃതിദുരന്തങ്ങൾ തടയാനോ,അവയുടെ തോത് കുറയ്ക്കുവാനോ ഉള്ള നൂതന വിദ്യകൾ...
കൂടൽമാണിക്യം കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. രണ്ട് മാസത്തിനുള്ളിൽ പണികൾ പൂർത്തീകരിച്ച് സമർപ്പണം നടത്താനാകുമെന്ന് ഐ.സി.എൽ സി.എം.ഡി കെ.ജി. അനിൽ കുമാർ അറിയിച്ചു.
സംവരണം സ്വാഗതാർഹം :വാരിയർ സമാജം
ഇരിങ്ങാലക്കുട: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പി.എസ്.സി . വഴിയുള്ള നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തെ വാരിയർ സമാജം സ്വാഗതം ചെയ്തു. ഓൺലൈനിൽ നടന്ന സംസ്ഥാന...
കുരിശിനെ അവഹേളിച്ച സാമൂഹികവിരുദ്ധർക്കെതിരെ ശക്തമായ നടപടിയെടുക്കണം: പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം
ആളൂർ : ക്രൈസ്തവ വിശ്വാസത്തിന്റെ നെടുംതൂണായി ഉയർന്നു നിൽക്കുന്ന വി.കുരിശിനെ അവഹേളിച്ചു കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിച്ച്, ക്രൈസ്തവ വിശ്വാസത്തെ വൃണപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സാമൂഹികവിരുദ്ധർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം...
വയലാർ കവിത -മലയാളത്തിൻറെ നിത്യവസന്തം : ഉണ്ണികൃഷ്ണൻ കിഴുത്താണി
വയലാർ കവിത -മലയാളത്തിൻറെ നിത്യവസന്തം : ഉണ്ണികൃഷ്ണൻ കിഴുത്താണി ഒക്ടോബർ 27 :വയലാറിൻറെ 45 -ാ൦ ചരമവാർഷികം "ദൈവം മനുഷ്യനെ സൃഷ്ടിച്ചു : മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു… മണ്ണു പങ്ക്...