Thursday, April 16, 2026
32.9 C
Irinjālakuda

തൃശൂർ ജില്ലയിൽ 1109 പേർക്ക് കൂടി കോവിഡ്; 1227 പേർ രോഗമുക്തർ

തൃശൂർ ജില്ലയിലെ 1109 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 17) കോവിഡ്-19 സ്ഥിരീകരിച്ചു. 1227 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9320 ആണ്. തൃശൂർ സ്വദേശികളായ 163 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27151. അസുഖബാധിതരായ 17564 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.മുഴുവൻ കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. 11 കേസുകളുടെ ഉറവിടം വ്യക്തമല്ല. യു.എൽ.സി.സി ക്ലസ്റ്റർ 7, മറ്റ് സമ്പർക്ക കേസുകൾ 1085. നാല് ആരോഗ്യ പ്രവർത്തകർക്കും രണ്ട് ഫ്രണ്ട് ലൈൻ വർക്കർമാർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 68 പുരുഷൻമാരും 70 സ്ത്രീകളും 10 വയസ്സിന് താഴെ 47 ആൺകുട്ടികളും 26 പെൺകുട്ടികളും ഉൾപ്പെടുന്നു.കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ-242, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-28, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 തൃശൂർ-44, കില ബ്ലോക്ക് 2 തൃശൂർ-42, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-150, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-158, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-235, സി.എഫ്.എൽ.ടി.സി കൊരട്ടി-31, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-317, സി.എഫ്.എൽ.ടി.സി നാട്ടിക-362, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-24, ജ്യോതി സിഎഫ്എൽടിസി, ചെറുതുരുത്തി-33, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-76, ജി.എച്ച് തൃശൂർ-25, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-55, ചാവക്കാട് താലൂക്ക് ആശുപത്രി-24, ചാലക്കുടി താലൂക്ക് ആശുപത്രി-8, കുന്നംകുളം താലൂക്ക് ആശുപത്രി-22, ജി.എച്ച്. ഇരിങ്ങാലക്കുട-12, ഡി.എച്ച്. വടക്കാഞ്ചേരി-6, അമല ആശുപത്രി-47, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -80, മദർ ആശുപത്രി-15, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-8, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -6, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂർ-1, രാജാ ആശുപത്രി ചാവക്കാട്-3, അശ്വിനി ഹോസ്പിറ്റൽ തൃശൂർ-16, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-8, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-4, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-5, സെന്റ് ആന്റണീസ് പഴുവിൽ-7, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-15.

ശനിയാഴ്ച 6048 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 1136 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 273 പേർ ആശുപത്രിയിലും 863 പേർ വീടുകളിലുമാണ്. 3816 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4458 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 214479 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 400 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 33 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
റെയിൽവേ സ്‌റ്റേഷനുകളിലും ബസ്റ്റാൻഡുകളിലുമായി 500 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img