24.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: October 7, 2020

പുത്തൻ മഠത്തിൽ ലക്ഷ്മണൻ ഭാര്യ ഭാഗ്യലത നിര്യാതയായി

സിപിഐഎം കോമ്പാറ ഈസ്റ്റ് ബ്രാഞ്ച് അംഗവും, PRBMCS എക്സിക്യൂട്ടീവ് അംഗവും, ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം വേളൂക്കര വെസ്റ്റ് കോർഡിനേറ്ററുമായ പുത്തൻ മഠത്തിൽ ലക്ഷ്മണൻ ഭാര്യ ഭാഗ്യലത (52) നിര്യാതയായി. ശിവരഞ്ജിനി...

തൃശൂർ ജില്ലയിൽ 948 പേർക്ക് കൂടി കോവിഡ്; 320 പേർ രോഗമുക്തർ

തൃശൂർ ജില്ലയിലെ 948 പേർക്ക് കൂടി ബുധനാഴ്ച (ഒക്ടോബർ 7) കോവിഡ്-19 സ്ഥിരീകരിച്ചു. 320 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8418 ആണ്. തൃശൂർ സ്വദേശികളായ 131 പേർ...

സംസ്ഥാനത്ത് ഇന്ന്(Oct 7) 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Oct 7) 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍...

ഒന്നാം റാങ്കുകാരനെ അനുമോദിച്ച് സി.പി.ഐ.എം പുല്ലൂർ ലോക്കൽ കമ്മിറ്റി

പുല്ലൂർ :കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എം.എസ്.സി ഇലക്ട്രോണിക്‌സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പുല്ലൂർ ഊരകം സ്വദേശി എഡ്‌വിന്‍ ജോസിനെ അനുമോദിച്ച് സി.പി.ഐ.എം പുല്ലൂർ ലോക്കൽ കമ്മിറ്റി.ഇരിങ്ങാലക്കുട എം .എൽ .എ പ്രൊഫ കെ .യു...

പുത്തൂർ ജേക്കബ് ഭാര്യ കൊച്ചു മേരി നിര്യാതയായി

കാറളം:പുത്തൂർ ജേക്കബ് ഭാര്യ കൊച്ചു മേരി (55) നിര്യാതയായി. സംസ്കാരം ഒക്ടോബർ 7 ബുധൻ രാവിലെ 11മണിക്ക് കാറളം ഹോളി ട്രിനിറ്റി പളളിയിൽ വച്ച് നടത്തി .മക്കൾ: ജെമി,ജിത്തു(സി.പി.ഐ...

കൂടൽമാണിക്യം ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്യുന്നവരുടെ കെണിയിൽ ആരും പെടരുതെന്ന് ദേവസ്വം ഭരണസമിതി

ഇരിങ്ങാലക്കുട:കൂടൽമാണിക്യം ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്യുന്നവരുടെ കെണിയിൽ ആരും പെടരുതെന്ന് ദേവസ്വം ഭരണസമിതി. കൂടൽമാണിക്യം ദേവസ്വത്തിൽ പണം നൽകിയാൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ചെറുപ്പക്കാരെ ചതിക്കുവാനുള്ള ശ്രമം നടക്കുന്നതായി ദേവസ്വം മാനേജിങ്...

ആൻസി വർഗീസ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: മലക്കപ്പാറ വച്ച് വാഹനാപകടത്തിൽ മരണപെട്ട ക്രൈസ്റ്റ് കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ പി. ജി വിദ്യാർഥിനി ആയിരുന്ന ആൻസി വർഗീസ് അനുസ്മരണയോഗം സഹപാഠികളുടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe