Monthly Archives: September 2020
യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി.
ഇരിങ്ങാലക്കുട:കെ എസ് യു ഐജി ഓഫീസ് മാർച്ചിൽ പോലീസ് നടത്തിയ നര നായാട്ടിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി....
സംസ്ഥാനത്ത് ഇന്ന് (SEP 22) 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (SEP 22) 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം...
തൃശൂർ ജില്ലയിൽ 369 പേർക്ക് കൂടി കോവിഡ്; 240 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (22/09/2020) 369 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2982 ആണ്. തൃശൂർ സ്വദേശികളായ 104 പേർ മറ്റു...
KPCC OBC ഡിപ്പാർട്ടമെന്റ് ശ്രീനാരയണ ഗുരു സമാധി ദിനം ആചരിച്ചു
ഇരിങ്ങാലക്കുട :KPCC OBC ഡിപ്പാർട്ടമെന്റ് ശ്രീനാരയണ ഗുരു സമാധി ദിനം ആചരിച്ചുOBC ഡിപ്പാർട്ടമെന്റ് സംസ്ഥാ ജനൽ സെക്രട്ടറി സതിഷ് വിമലൻ ഉത്ഘാടനം ചെയ്ത് .ഗുരുദേവ സന്ദേശം നൽകി ജില്ലാ ജനറൽ സെക്രട്ടറി പ്രവീൺസ്...
യൂത്ത് കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റി കോലം കത്തിച്ചു പ്രതിഷേധിച്ചു
സ്വർണ്ണ കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മന്ത്രി ഡോ കെ ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റി കോലം കത്തിച്ചു പ്രതിഷേധിച്ചു .മണ്ഡലം പ്രസിഡന്റ് അജീഷ് എസ് മേനോന്റെ...
ചിറമേൽ അവറാൻ മാത്യു ഭാര്യ കത്രീന (87 വയസ്സ്)ചികിത്സയിൽ ഇരിക്കെ കോവിഡ് ബാധിച്ചു ഇരിങ്ങാലക്കുട കോപ്പെറേറ്റിവ് ആശുപത്രിയിൽ വെച്ച്...
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രൽ ഇടവക ചിറമേൽ അവറാൻ മാത്യു ഭാര്യ കത്രീന (87 വയസ്സ്)ചികിത്സയിൽ ഇരിക്കെ കോവിഡ് ബാധിച്ചു ഇരിങ്ങാലക്കുട കോപ്പെറേറ്റിവ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മൃതാസംസ്കാര ശുശ്രൂഷ, ഇരിങ്ങാലക്കുട സെന്റ്...
എടതിരിഞ്ഞി എച്ച്ഡിപി സമാജം എച്ച്എസ്എസിലെ റിട്ട.പ്രിൻസിപ്പൽ കണ്ഠേശ്വരം പള്ളത്ത് ശശീധരൻ അന്തരിച്ചു
ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്ഡിപി സമാജം എച്ച്എസ്എസിലെ റിട്ട.പ്രിൻസിപ്പൽ കണ്ഠേശ്വരം പള്ളത്ത് ശശീധരൻ(69) അന്തരിച്ചു. സംസ്കാരംനാളെ(22–09–2020) 12ന് തൃശൂർ പറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ:കാർത്ത്യായനി(റിട്ട. അധ്യാപിക, എച്ച്ഡിപി സമാജം എച്ച്എസ്എസ്,എടതിരിഞ്ഞി). മക്കൾ: മുരളീകൃഷ്ണൻ(അധ്യാപകൻ, ആനന്ദപുരം ശ്രീകൃഷ്ണഎച്ച്എസ്എസ്),...
ജസ്റ്റീസ് ഫോറം സില്‍വര്‍ ജൂബിലി വര്‍ഷത്തിലേക്ക്
ഇരിങ്ങാലക്കുട : രൂപതയുടെ ആഭിമുഖ്യത്തില്‍ അഴിമതി നിര്‍മാര്‍ജനവും സാമൂഹ്യ നീതിയും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലക്ഷ്യം വച്ചുകൊണ്ട് പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ അവറകളുടെ നേതൃത്വത്തില്‍ ആരംഭിച്ച രൂപതാ ജസ്റ്റീസ് ഫോറം 25-ാം...
തൃശൂർ ജില്ലയിൽ 183 പേർക്ക് കൂടി കോവിഡ്;140 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (21/09/2020) 183 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 2910 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
ഇന്ന്(sep 21) 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട്...
സർക്കാർ വർദ്ധിപ്പിച്ച കെട്ടിട നികുതി പിൻവലിക്കണം :കോൺഗ്രസ്സ്
ഇരിങ്ങാലക്കുട :സർക്കാർ പുതുക്കി നിശ്ചയിച്ച നഗരസഭകെട്ടിട നികുതി വളരെ കൂടുതലും അശാസ്ത്രീയവുമാണെന്ന് കോൺഗ്രസ്. കച്ചവട സ്ഥാപനങ്ങൾക്ക് ഇരട്ടിയിൽ കൂടുതലാണ് വർദ്ധനവ്. കാലാകാലങ്ങളിൽ വരുത്തേണ്ട വർദ്ധനവ് സമയബന്ധിതമായി നടപ്പിലാക്കാതെ ഒറ്റയടിക്ക് ഭീമമായ സംഖ്യ അടക്കുവാൻ...
ഗുരുദേവ സമാധി ദിനം പ്രാർത്ഥനാ ദിനം -ഹിന്ദു ഐക്യവേദി
ഇരിങ്ങാലക്കുട :ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവന്റെ 93-ത് സമാധി ദിനമായ ഇന്ന് ഹിന്ദുഐക്യവേദി പ്രാർത്ഥനാദിനമായി ആചരിച്ചു. മുകുന്ദപുരം താലൂക്കിലെ പ്രാർത്ഥനാദിനാചരണം താലൂക്ക് പ്രസിഡന്റ് ഷാജു പൊറ്റക്കൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹിന്ദു ഐക്യവേദി...
കെ.എസ്.ആർ.ടി.സി യുടെ എവിടെയും ഇറങ്ങുവാനും, എവിടെ നിന്ന് കയറുവാനും കഴിയുന്ന സർവീസ് ആരംഭിച്ചു
ഇരിങ്ങാലക്കുട :കെ.എസ്.ആർ.ടി.സി യുടെ ഇരിങ്ങാലക്കുട - തൃപ്രയാർ -ചാലക്കുടി അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സ് സർവീസിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. യാത്രക്കിടയിൽ എവിടെയും ഇറങ്ങുവാനും,...
ടി.എന്‍ നമ്പൂതിരി അവാര്‍ഡ് കെെമാറി
ഇരിങ്ങാലക്കുട :സ്വാതന്ത്ര്യ സമരസേനാനിയും, സി.പി.ഐ നേതാവുമായിരുന്ന ടിഎന്‍ നമ്പൂതിരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് വാദ്യകലാകാരന്‍ തൃക്കൂര്‍ സജീഷിന് വേണ്ടി ഹരിതംമുരളി സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണിയില്‍ നിന്നും ഏറ്റുവാങ്ങി.അവാര്‍ഡ് തുക...
തൃശൂർ ജില്ലയിൽ 322 പേർക്ക് കൂടി കോവിഡ്; 210 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ഞായറാഴ്ച (20/09/2020) 322 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 210 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2822 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242,...
പീച്ചി ഡാം തുറക്കാൻ സാധ്യത
ഞായറാഴ്ച കാലത്ത് 8 മണിക്ക് പീച്ചി ഡാം റിസർവോയറിൽ ജലവിതാനം 78.19 മീറ്ററിൽ എത്തിയതിനാൽ, ഡാമിന്റെ ഷട്ടറുകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ തുറക്കാനിടയുണ്ടെന്നും പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു....
ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ സ്‌കൂട്ടര്‍ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു.
ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ വീടിനു മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ സാമൂഹ്യവിരുദ്ധർ ചേർന്ന് കത്തിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. തറയിൽ വീട്ടിൽ ടി കെ രത്നാകരൻറെ വീട്ടിലെ സ്കൂട്ടറാണ് കത്തിച്ചത്....
കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറിനിടെ സംസ്ഥാനത്തെ 10 ജില്ലകളില്‍ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ചിലയിടങ്ങളില്‍...
പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് തുറക്കും
പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് (സെപ്റ്റംബർ 20) ഉച്ചക്ക് രണ്ടുമണിക്ക് തുറക്കും . 202 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. പുഴയിൽ 0.50 മീറ്റർ ജലനിരപ്പ് ഉയരും....