എടതിരിഞ്ഞി എച്ച്ഡിപി സമാജം എച്ച്എസ്എസിലെ റിട്ട.പ്രിൻസിപ്പൽ കണ്ഠേശ്വരം പള്ളത്ത് ശശീധരൻ അന്തരിച്ചു

207

ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്ഡിപി സമാജം എച്ച്എസ്എസിലെ റിട്ട.പ്രിൻസിപ്പൽ കണ്ഠേശ്വരം പള്ളത്ത് ശശീധരൻ(69) അന്തരിച്ചു. സംസ്കാരംനാളെ(22–09–2020) 12ന് തൃശൂർ പറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ:കാർത്ത്യായനി(റിട്ട. അധ്യാപിക, എച്ച്ഡിപി സമാജം എച്ച്എസ്എസ്,എടതിരിഞ്ഞി). മക്കൾ: മുരളീകൃഷ്ണൻ(അധ്യാപകൻ, ആനന്ദപുരം ശ്രീകൃഷ്ണഎച്ച്എസ്എസ്), മോഹനകൃഷ്ണൻ(എംഎം എച്ച്എസ്എസ്, ന്യൂ മാഹി). മരുമക്കൾ:പ്രിയ(അധ്യാപിക, ശാന്തിനികേതൻ പബ്ലിക് സ്കൂൾ , ഇരിങ്ങാലക്കുട),ഗായത്രി(അധ്യാപിക, തരണനെല്ലൂർ കോളജ്, ഇരിങ്ങാലക്കുട).

Advertisement