Monthly Archives: September 2020
ഹിന്ദു ഐക്യവേദി മുകുന്ദപുരം ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം നടത്തി
ഇരിങ്ങാലക്കുട :പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 167-മത് ജയന്തി ദിനാഘോഷം ഹിന്ദുഐക്യവേദി മുകുന്ദപുരം താലൂക്കിൽ സമുചിതമായി ആചരിച്ചു. ജയന്തി ദിനാചരണം മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് ഷാജു പൊറ്റക്കൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമൂഹിക...
“കലാകാരൻമാർക്കൊരു കൈത്താങ്ങ്” ഓൺലൈൻ എക്സിബിഷൻ നടത്തി
ഇരിങ്ങാലക്കുട:കല തൊഴിലാക്കിമാറ്റിയ കലാകാരമാർക്ക് തൊഴിലവസരം നഷ്ടപ്പെട്ട ഈ കോവിഡ് കാലഘട്ടത്തിൽ അവർക്കൊരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടുകൂടി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് രാജേഷ് തമ്പുരു എന്ന കലാകാരന്റെ വിവിധ കലാസൃഷ്ടികളുടെ...
ജില്ലയിൽ (സെപ്റ്റംബർ 06 )169 പേർക്ക് കൂടി കോവിഡ്; 145 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ഞായറാഴ്ച (സെപ്റ്റംബർ 06) 169 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1531 ആണ്. തൃശൂർ സ്വദേശികളായ 35 പേർ...
സംസ്ഥാനത്ത് ഇന്ന് (September 6 ) 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (September 6 ) 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328...
ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു
പുല്ലൂർ :ഇന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുല്ലൂർ ഊരകത്തെ മരങ്ങൾ കടപുഴകി വീഴുകയും മരംവീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീഴുകയും ചെയ്തു.
അഖിലേന്ത്യാ കിസാന്‍ സഭയുടേയും,ബി കെ എം യു വിന്റേയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട യില്‍ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട :കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ സഭയുടേയും,ബി കെ എം യു വിന്റേയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട യില്‍ ധര്‍ണ്ണ നടത്തി,സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു....
ഗ്രീൻ പുല്ലൂർ വാഴഗ്രാമം പദ്ധതി ആരംഭിച്ചു
പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയിൽ അണിചേർന്ന് കൊണ്ട് ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി കാൽ ലക്ഷം വാഴ വെച്ച് പിടിപ്പിക്കുന്ന പദ്ധതിയായ വാഴഗ്രാമത്തിന് തുടക്കം കുറിച്ചു .ആദ്യ ഘട്ടമായി...
കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്(September 5) 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള...
തൃശൂര്‍ ജില്ലയില്‍ 169 പേര്‍ക്ക് കൂടി കോവിഡ്:110 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ശനിയാഴ്ച (സെപ്റ്റംബര്‍ 05) 169 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1506 ആണ്. തൃശൂര്‍ സ്വദേശികളായ 39 പേര്‍ മറ്റു...
മുജീബ് മാസ്റ്റർക്ക് ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ അവാർഡ്
മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്‌കൂൾ പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർക്ക് ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ അവാർഡ്. 25 വർഷമായി മതിലകം സെന്റ് ജോസഫ്സ് സ്‌കൂളിലെ അധ്യാപകനാണ്. 1995ൽ...
കര്‍ഷക തൊഴിലാളികള്‍ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ സഭയുടേയും,ബി കെ എം യു വിന്റേയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ധര്‍ണ്ണ നടത്തി,സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു. ഒ. എസ്...
കര്‍മ്മബന്ധം കൊണ്ട് രക്ത ബന്ധത്തിനൊപ്പമെത്തുന്നവരാണ് അധ്യാപകര്‍ : ജ്യോതി കിഷോര്‍
ഇരിങ്ങാലക്കുട : കര്‍മ്മബന്ധം കൊണ്ട് രക്ത ബന്ധത്തിനൊപ്പമെത്തുന്നവരാണ്അധ്യാപകരെന്ന് ലയണ്‍സ് ക്ലബ് ഏരിയ ചെയര്‍പേഴ്‌സണ്‍ ജ്യോതി കിഷോര്‍പറഞ്ഞു.ഇരിങ്ങാലക്കുട ലയണസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനത്തില്‍2019ലെ മികച്ച അധ്യാപികക്കുളള സംസ്ഥാന അവാര്‍ഡ് നേടിയ സുനിത ടീച്ചറെആദരിച്ച ആദരണസമ്മേളനം...
പടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ചു
പടിയൂർ: പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു.NRHM ഫണ്ട് 13 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ആർദ്രം പദ്ധതിപ്രകാരം കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് ....
കർഷകമേഖല സംരക്ഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി
ഇരിങ്ങാലക്കുട:കാർഷിക മേഖലയെ സംരക്ഷിക്കുക ,ആരോഗ്യ രക്ഷ ഉറപ്പ് വരുത്തുക ,കർഷക വിരുദ്ധ ഓർഡിനൻസുകൾ പിൻവലിക്കുക, തൊഴിലുറപ്പ് കൂലി അറുനൂറ് രൂപയാക്കുക,അർഹതപ്പെട്ടവർക്ക് സൗജന്യ റേഷൻ അനുവദിക്കുക ,പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്...
ജില്ലയിൽ (സെപ്റ്റംബർ 4) 204 പേർക്ക് കൂടി കോവിഡ്; 140 പേർക്ക് രോഗമുക്തി
ജില്ലയിൽ വെളളിയാഴ്ച (സെപ്റ്റംബർ 04) 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1446 ആണ്. തൃശൂർ സ്വദേശികളായ 50 പേർ...
സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 4) 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 4) 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം,...
ചാരായം വാറ്റുവാനായി സൂക്ഷിച്ച 425 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു
ഇരിങ്ങാലക്കുട:തൃക്കൂർ വില്ലേജ് മതിക്കുന്ന് അമ്പലം ദേശത്ത് നിന്നും കാവിൽ വീട്ടിൽ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നും ഏഴു കന്നാസുകളിലായി 425 ലിറ്ററോളം മണ്ണിൽ കുഴിച്ചിട്ട, ചാരായം വാറ്റുന്നതാനുള്ള വാഷ് ഇരിങ്ങാലക്കുട...
പു.ക.സയുടെ കലാകാരൻമാർക്കൊരു കൈത്താങ്ങ് ഓൺലൈൻ എക്സിബിഷൻ
ഇരിങ്ങാലക്കുട:കല തൊഴിലാക്കിമാറ്റിയ കലാകാരമാർക്ക് തൊഴിലവസരം നഷ്ടപ്പെട്ട ഈ കോവിഡ് കാലഘട്ടത്തിൽ കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടുകൂടി പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റ് ഇരിങ്ങാലക്കുട രാജേഷ് തമ്പുരു എന്ന കലാകാരന്റെ വിവിധ...
കോവിഡ് 19 നിർണയം ആന്റിജൻ പരിശോധനക്ക് പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ...
പുല്ലൂർ:കൊറോണ വൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കോവിഡ് റാപിഡ് ആന്റിജൻ പരിശോധന പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്നു. ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും...
ഇന്ത്യൻ സീനിയർ ചേംബർ സാനിറ്റൈസർ സ്റ്റാൻഡ്, സാനിറ്റൈസർ , മാസ്കുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട:ഇന്ത്യൻ സീനിയർ ചേംബർ ഇരിങ്ങാലക്കുട ലീജിയൻ, കോവിഡ് 19 നു എതിരെയുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, വിവിധ സർക്കാർ ഓഫീസുകളിൽ സാനിറ്റൈസർ സ്റ്റാൻഡ്, സാനിറ്റൈസർ , മാസ്കുകൾ എന്നിവ...