Daily Archives: September 29, 2020
സാനിറ്റൈസര്‍ മെഷീന്‍ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസര്‍ മെഷീനും സാനിറ്റൈസറും വിതരണം ചെയ്തു. നടവരമ്പ് അംബേദ്ക്കര്‍ കോളനിയില്‍ നടന്ന സാനിറ്റൈസര്‍ മെഷീന്‍ വിതരണോദ്ഘാടനം വേളൂക്കര...
തൃശൂർ ജില്ലയിൽ 484 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (29-9-2020) 484 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 236 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4877 ആണ്. തൃശൂർ സ്വദേശികളായ 130 പേർ മറ്റു...
സംസ്ഥാനത്ത്(Sep 29 )ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത്(Sep 29 )ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484,...
കാട്ടൂർ തെക്കുംപാടം കൂട്ടുകൃഷി സംഘത്തിന് ജില്ലാ പഞ്ചായത്ത് സബ് മാർജ്ഡ് പമ്പ് സെറ്റ് നൽകി
കാട്ടൂർ: തെക്കുംപാടം കൂട്ടുകൃഷി സംഘത്തിന് ജില്ലാ പഞ്ചായത്ത് സബ് മാർജ്ഡ് പമ്പ് സെറ്റ് നൽകി. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 12 ലക്ഷം രൂപ ചെലവുവരുന്ന സബ് മാർജ്ഡ് മോട്ടോർ...
അയ്യങ്കാളി സ്ക്വയർ സ്ഥാപിച്ച് പികെഎസ് പ്രതിഷേധം
ഇരിങ്ങാലക്കുട: നഗരസഭയുടെ പട്ടികജാതി ജനവിഭാഗങ്ങളോടുള്ള അവഗണനയ്ക്കും വാഗ്ദ്ധാന ലംഘനങ്ങൾക്കുമെതിരെ ടൗൺ ഹാൾ പരിസരത്ത് പട്ടികജാതി ക്ഷേമസമിതിയുടെ...
സഹകരണ മേഖല അപകട മുനമ്പില്‍:വി എ മനോജ് കുമാര്‍:പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇനി മുതല്‍ സൂപ്പര്‍ഗ്രേഡില്‍
പുല്ലൂർ :കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി സഹകരണ മേഖല അതീവ അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്നും , അതിജീവനത്തിന് സഹകാരി കൂട്ടായ്മ ഉണരണമെന്നും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ അഭിപ്രായപ്പെട്ടു.പുല്ലൂര്‍...
ദേശീയ വെബിനാർ സംഘടിപ്പിച്ച് സെൻറ് ജോസഫ് കോളേജ്
ഇരിങ്ങാലക്കുട:സെൻറ് ജോസഫ് കോളേജ് ഓട്ടോണമസ് ഇരിങ്ങാലക്കുട യിലെ ഹിന്ദി വകുപ്പും IQAC യും ചേർന്ന് ആഗോളവൽക്കരണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സെപ്റ്റംബർ 29ന് ദേശീയ വെബിനാർ സംഘടിപ്പിച്ചു....
എടതിരിഞ്ഞി സഹകരണ ബാങ്കിന് കാംകോയുടെ ഡീലര്‍ഷിപ്പ്
എടതിരിഞ്ഞി: സര്‍വ്വീസ് സഹകരണബാങ്ക് പൊതുമേഖല സ്ഥാപനമായ കാംകോയുടെ അംഗീകൃത ഡീലറായി.ഇതു പ്രകാരം കാംകോയുടെ ട്രാക്ടര്‍,ടില്ലര്‍,ഗാര്‍ഡന്‍ ടില്ലര്‍,പമ്പ്സെറ്റ്,അഗ്രിടൂള്‍കിറ്റ് ഉള്‍പ്പടെ യുള്ള സാധനസാമഗ്രികള്‍ സഹകരണ ബാങ്കിന്റെ അഗ്രോക്ളീനിക്ക് വഴി സബ്സിഡിയോടു കൂടി വിതരണം ചെയ്യുവാന്‍...
ഇരിങ്ങാലക്കുട നഗരസഭ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ് സംവരണ വാർഡുകളുടെ വിവരങ്ങൾ
ഇരിങ്ങാലക്കുട നഗരസഭ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ് സംവരണ വാർഡുകളുടെ വിവരങ്ങൾ
പട്ടികജാതി വനിത:- ഫയര്‍സ്റ്റേഷന്‍ (36), കുഴിക്കാട്ടുകോണം (10), പുറത്താട് (41) പട്ടികജാതി ജനറല്‍- പീച്ചാംപിള്ളികോണം (5), മുന്‍സിപ്പല്‍ ഓഫീസ് (22)
വനിത:-...
കൃഷി യുവപ്രതിഭാ പുരസ്കാരത്തിന് ടോം കിരൺ അർഹനായി
തുമ്പൂർ :സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ സ്വാമി വിവേകാനന്ദൻ കൃഷി യുവ പ്രതിഭാ പുരസ്കാരം 2018 ന് തുമ്പൂർ പാടശേഖരത്തിൻ്റെ അമരക്കാരൻ ടോം കിരൺ അർഹനായി.വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി...
ബാലാമണിയമ്മ മലയാളകവിതയുടെ മാതൃഭാവം -ഉണ്ണികൃഷ്ണൻ കിഴുത്താണി
മലയാളകവിതയുടെ മാതൃഭാവമായ ബാലാമണിയമ്മയുടെ പതിനാറാം ചരമവാർഷികമാണ് ഇന്ന് (സെപ്റ്റംബർ 29).മലയാള ഭാഷക്ക് ആവോളം വേരോട്ടവും വളക്കൂറും പകർന്ന് നൽകിയ നാലപ്പാട്ട് തറവാട്ടിൽ പിറന്ന ഇവർ കവിതരചനയിലൂടെ തന്നെത്തന്നെ കണ്ടെത്തുകയായിരുന്നു ."കണ്ണുനീർത്തുള്ളി "എന്ന മഹത്തായ...