നഗരസഭ പ്രദേശത്ത് ഇന്ന് (ആഗസ്റ്റ് 31) കോവിഡ് പോസിറ്റീവ് ഇല്ല

82

ഇരിങ്ങാലക്കുട: നഗരസഭ പ്രദേശത്ത് ഇന്ന് (ആഗസ്റ്റ് 31) കോവിഡ് പോസിറ്റീവ് ഇല്ല. ക്വാറന്റൈയിനിൽ 142 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.136 പേർ ഹോം ക്വാറന്റൈനിലും 6 പേർ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈനിലും ആണ് ഉള്ളത് .ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 6 പുരുഷന്മാരും,ഹോം ക്വാറന്റൈയിനിൽ 93 പുരുഷന്മാരും 43 സ്ത്രീകളും ഉണ്ട്.ഇതുവരെ ആകെ 175 പേർക്കാണ് നഗരസഭാ പരിധിയിൽ കോവിഡ് സ്ഥിരീകരിച്ചത്.

Advertisement