24.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: August 30, 2020

തൃശൂർ ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 30) 151 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.110 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 30) 151 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.110 പേർ രോഗമുക്തരായി.ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1442 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ...

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 30 ) 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 30 ) 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231...

ഓണ വിപണന മേള സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുട:ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറ, കണ്ടാരൻ തറ, ബംഗ്ലാവ് എന്നിവിടങ്ങളിൽ ഓണ വിപണന മേള സംഘടിപ്പിച്ചു. പച്ചക്കറി, പൂക്കൾ, മുണ്ട് എന്നിവയുടെ വിപണന മേള ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്,...

പി.എസ്.സി.റാങ്ക് ലിസ്റ്റുകൾ കോടതി നിരീക്ഷണം ആവശ്യപ്പെടുന്നു : എൽ.വൈ.ജെ.ഡി

ഇരിങ്ങാലക്കുട:സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥിയുടെ മരണത്തിൽ പി.എസ്.സി.യുടെ പങ്ക് കോടതിയുടെ നേതൃത്വത്തിൽ അന്വേഷിക്കപ്പെടണമെന്ന്, അനുശോചനം രേഖപ്പെടുത്തികൊണ്ട് എൽ.വൈ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ ആവശ്യപ്പെട്ടു. വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ വരുന്ന...

പലവ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്ത് ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ്

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ് 318 ഡി യുടെ സഹകരണത്തോടെ പ്രളയദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്കായി പലവ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്തു.വിതരണോല്‍ഘാടനം റീജിണല്‍ ചെയര്‍മാന്‍...

ഇരിങ്ങാലക്കുടയിലെ മികച്ച കൗൺസിലർ സി.സി.ഷിബിന് സ്നേഹോപഹാരം നൽകി

ഇരിങ്ങാലക്കുട: നഗരസഭയിലെ മികച്ച കൗൺസിലറായി ലയൺസ് ക്ലബ്ബ് തെരഞ്ഞെടുത്ത നഗരസഭാ കൗൺസിലർ സി.സി.ഷിബിന് വാർഡ് 38 ലെ തളിയക്കോണം നിവാസികൾ സ്നേഹോപഹാരം നൽകി. വി.എസ്.പ്രതാപൻ, വർഗ്ഗീസ് കള്ളാപറമ്പിൽ, ടി.വി.ജയപ്രകാശൻ, ആർ.എൽ.ജീവൻ ലാൽ, പി.ആർ.രാധാകൃഷ്ണൻ...

അമ്മനത്ത് ശാന്ത രാമൻ നിര്യാതയായി

ഇരിങ്ങാലക്കുടക്കാരനും പ്രശസ്ത ചലച്ചിത്ര നടനുമായ ഇടവേള ബാബുവിന്റെ മാതാവ് അമ്മനത്ത് ശാന്ത രാമൻ നിര്യാതയായി...ഇരിങ്ങാലക്കുട ഗവ ഗേൾസ് സ്കൂളിലെ റിട്ട. നൃത്ത സംഗീത അധ്യാപികയായിരുന്നു. സംസ്കരകർമ്മം ഉച്ചക്ക് ശേഷം 3 ന് സ്വവസിതിയിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe