ഐ. ടി. യു ബാങ്കിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

39

ഇരിങ്ങാലക്കുട :സ്വാതന്ത്ര്യ ദിനത്തിൽ ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്കിൽ ബാങ്ക് ചെയർമാൻ എം. പി ജാക്സൺ ദേശീയ പതാക ഉയർത്തി. അസിസ്റ്റന്റ് ജനറൽ മാനേജർ മഞ്ചു മെയ്സൺ, ബ്രാഞ്ച് മാനേജർ കുമാരി,ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കണ്ടയ്ൻമെന്റ് സോൺ ആയതിനാൽ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്.

Advertisement