തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കോവിഡ്

427

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കോവിഡ്. 47 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 471 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 12 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2195 ആണ്. 1708 പേര്‍ ഇരുവരെ രോഗമുക്തരായി.

Advertisement