സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 10 ) 1184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 784 പേർ രോഗ മുക്തി നേടി

91

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 10 ) 1184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 784 പേർ രോഗ മുക്തി നേടി.7 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ106 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 73 പേർ. സമ്പർക്കം മൂലം 956 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ114 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, കൊല്ലം 41, തൃശൂർ, കോട്ടയം 40 വീതം, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ .

Advertisement