പരേതനായ അവിട്ടത്തൂർ പൊതുവാൾ മഠത്തിലെ വിജയ കൃഷ്ണന്റെ ഭാര്യ രത്നകുമാരി (59) നിര്യാതയായി

82

പരേതനായ അവിട്ടത്തൂർ പൊതുവാൾ മഠത്തിലെ വിജയ കൃഷ്ണന്റെ ഭാര്യ രത്നകുമാരി (59) നിര്യാതയായി (അവിട്ടത്തൂർ സർവ്വീസ് സഹകരണബാങ്ക് റിട്ട: സ്റ്റാഫ്) . തേക്ക് കാട് പൊതുവാൾ മഠത്തിൽ സരസ്വതിയമ്മയുടെ മകളാണ്. കേരള സോൾ വെന്റ് കമ്പനിക്കു സമീപമാണ് താമസം. . മക്കൾ: വിദ്യ,രമ്യ . മരുമക്കൾ: സജിത്ത്, ശ്രിജിത്ത് . സംസ്കാരം നാളെ (വെള്ളി – 7.8. 2020 ] രാവിലെ 8 ന് ഇരിങ്ങാലക്കുട മുക്തി സദനിൽ .f

Advertisement