Sunday, May 31, 2026
26.9 C
Irinjālakuda

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 24) 885 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 968 പേർക്ക് രോഗ മുക്തി

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 24) 885 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 968 പേർ രോഗ മുക്തി നേടി.4 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ 64 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 68 പേർ. സമ്പർക്കം മൂലം 724 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 56 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 167 ,കൊല്ലം 133 ,കാസർകോഡ് 106 ,കോഴിക്കോട് 82,എറണാകുളം 69 ,മലപ്പുറം 58 ,പാലക്കാട് 58 ,കോട്ടയം 50 ,ആലപ്പുഴ 44 ,തൃശൂർ 33 ,ഇടുക്കി 29 ,പത്തനംതിട്ട 23 ,കണ്ണൂർ 18 ,വയനാട് 15 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 25160 സാമ്പിളുകളാണ് പരിശോധിച്ചത്. നിരീക്ഷണത്തിൽ ഉള്ളത് 156767 പേരാണ്. ആശുപത്രികളിൽ ചികിത്സയിൽ 9297 പേരാണുള്ളത് .ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 1346 പേരെയാണ്. ഇതുവരെ സംസ്ഥാനത്ത് 16995 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.9371 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട്..

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img