ഇരിങ്ങാലക്കുട സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു

307

ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ സ്വദേശി പുത്തൂർ വീട്ടിൽ ജോയ് പി.കെ (62) ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. 42 വർഷമായി ഹെവി വെഹിക്കിൾ ഡ്രൈവറായി പ്രവാസ ജീവിതം നയിക്കുന്ന ഇദേഹം കോവിഡ് 19 ബാധിച്ചതിനേ തുടർന്ന് കഴിഞ്ഞ നാൽപത് ദിവസമായി ചികത്സയിലായിരുന്നു. ഭാര്യ മേഴ്സി, മകൾ സൗമ്യ, മരുമകൻ സിജോ.

Advertisement