TDBCWU യൂണിയൻ മുരിയാട് പോസ്റ്റ് ഓഫിസിനുമുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

99

മുരിയാട്:TDBCWU യൂണിയൻ CITU മുരിയാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുരിയാട് പോസ്റ്റ് ഓഫിസിനുമുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സമരം യൂണിയൻ പഞ്ചായത്ത് സെക്രെട്ടറി എ എം .ജോൺസൻ ഉൽഘാടനം ചെയ്തു. ടി വി വത്സൻ അദ്ധ്യക്ഷനായി സുരേന്ദ്രൻ സ്വാഗതവും ബൈജ്ജുകൈതാരത്ത് നന്ദിയും രേഖപ്പെടുത്തി.

Advertisement