“എന്റെ മാവ് എൻറെ സ്വന്തം നാട്ടുമാവ്” പദ്ധതി

61

ഇരിങ്ങാലക്കുട:ക്രൈസ്റ്റ്‌കോളേജും, കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബും, എന്‍.എസ്.എസ്. യൂണിറ്റുകളും, എന്‍.സി.സി. യൂണിറ്റുകളും, തൃശ്ശൂര്‍ സി.എം.ഐ.ദേവമാത പ്രവിശ്യവിദ്യാഭ്യാസവകുപ്പും, കോളേജിലെ എന്‍.സി.സി.-എന്‍.എസ്.എസ്.യൂണിറ്റുകളും, തവനിഷ്‌സംഘടനയും, ക്രൈസ്റ്റ്എഞ്ചിനിയറിംങ്ങ് ‌കോളേജും, ക്രൈസ്റ്റ്‌വിദ്യാനികേതന്‍ സ്‌കൂളും ചേർന്ന് അണിയിച്ചൊരുക്കുന്ന 2020-ലെ ”എന്റെമാവ്എന്റെസ്വന്തം നാട്ടുമാവ്” പദ്ധതിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് ‌കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളളി സി.എം.ഐ., കോഴിക്കോട്സര്‍വകലാശാല സിന്‍ഡികേറ്റ് മെമ്പര്‍ ഡോ. കെ.ഡി.ബാഹുലേയന് മാവിന്റെ തൈ നല്കികൊണ്ട് നിര്‍വ്വഹിച്ചു.

Advertisement