Daily Archives: July 4, 2020
കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
വെള്ളാങ്ങല്ലുർ :കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു .വെള്ളക്കാട് വള്ളുകുളത്തിൽ നിന്നാണ് ഇരിങ്ങാലക്കുട അഗ്നിശമന സേനയുടെ നേതൃത്വത്തിൽ മൃതദേഹം കണ്ടെടുത്തത് .കാച്ചപ്പിള്ളി പരേതനായ ആന്റുവിന്റെ മകൻ നിഖിൽ (27 ) ആണ്...
അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട :മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻറെ നേതൃത്വത്തിൽ തൊണ്ണൂറ്റി എട്ടാമത് അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു .സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്ത് ചെയർമാൻ ജോസ് .ജെ .ചിറ്റിലപ്പിള്ളി പതാക ഉയർത്തി . അസിസ്റ്റൻറ്...
മഹാമാരിയെ അതിജീവിക്കാൻ സുരക്ഷ ഒരുക്കി ലയൺസ് ക്ലബ്ബ്
കാട്ടൂർ : ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഡി യുടെ 2020-21 വർഷത്തെ പ്രോജക്ടുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോവിഡ് 19 അതിജീവനത്തിന്റെ ഭാഗമായി കാട്ടൂർ ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോലീസ്...
ജില്ലയിൽ ഇന്ന് (ജൂലൈ 4) 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 4) 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റീവ് കേസുകൾ 189. ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ...
കൊലക്കേസിലെ പ്രതികൾ മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ
അന്തിക്കാട്: പോലീസ് സ്റ്റേഷൻ പരിധിയിൽ താന്ന്യത്ത് ഇന്നലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക മൂലം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 9 പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്...
സംസ്ഥാനത്ത് ഇന്ന് (JULY 4) 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (JULY 4) 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29...
പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റിന്റെ ബഷീർ അനുസ്മരണ ദിനാചരണം
ഇരിങ്ങാലക്കുട:പു.ക.സ ഇരിങ്ങാലക്കുട ടൗൺ യുണിറ്റ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനാചരണം നടത്തുന്നു .ജൂലൈ 5 അനുസ്മരണ ദിനത്തിൽ പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീറും ഷാഹിന ബഷീറും...
കാട്ടൂർ ഗ്രാമീണ മാർക്കറ്റ് ഉദ്‌ഘാടനം ചെയ്തു
കാട്ടൂർ :പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു പണി പൂർത്തീകരിച്ച കാട്ടൂർ ഗ്രാമീണ മാർക്കറ്റിന്റെ ഉദ്ഘാടനം എം.എൽ.എ കെ. യു. അരുണൻ മാഷ്...
എഡ്വിന്‍ ജോസിന് ജന്മദിനാശംസകള്‍
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എഡ്വിന്‍ ജോസിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍