28.9 C
Irinjālakuda
Friday, January 17, 2025

Daily Archives: July 2, 2020

വെട്ടിക്കര നനദുർഗ നവഗ്രഹ ക്ഷേത്രം ജൂലൈ 3 മുതൽ രാവിലെ 6 മണി മുതൽ 10 മണി വരെ...

ഇരിങ്ങാലക്കുട :ഭക്ത ജനങ്ങളുടെ സൗകര്യാർത്ഥം വെട്ടിക്കര നനദുർഗ നവഗ്രഹ ക്ഷേത്രം ജൂലൈ 3 വെള്ളി മുതൽ രാവിലെ 6 മണി മുതൽ 10 മണി വരെ പൊതു...

ഇരിങ്ങാലക്കുടയിലെ സെമിനാരിയിലെ വൈദീകന്റെയും രണ്ട് വിദ്യാര്‍ത്ഥികളുടെയും പരിശോധന ഫലം നെഗറ്റീവ്

ഇരിങ്ങാലക്കുട :കോവീഡ് സ്ഥിരികരിച്ച ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ സന്ദര്‍ശിച്ച ഇരിങ്ങാലക്കുടയിലെ സെമിനാരിയിലെ വൈദീകന്റെയും രണ്ട് വിദ്യാര്‍ത്ഥികളുടെയും പരിശോധന ഫലം നെഗറ്റീവ്. നെഗറ്റീവ് ആയവരിൽ കൗസിലറുടെ മകനും ഉൾപ്പെട്ടിട്ടുണ്ട് .കൗണ്‍സിലറുടെ വീട്ടിൽ...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം ശനിയാഴ്‌ച്ച മുതൽ

അവിട്ടത്തൂർ :മഹാദേവക്ഷേത്രത്തിൽ ജൂലൈ 4 ശനി മുതൽ ക്ഷേത്രദർശനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് എ.സി ദിനേശ് വാരിയർ അറിയിച്ചു .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ദർശനം അനുവദിക്കുക

വാരിയത്ത് ചന്ദ്രശേഖര വാരിയർ നിര്യാതനായി

അവിട്ടത്തൂർ: അന്തിമഹാകാളൻ കാവ് വാരിയത്ത് ചന്ദ്രശേഖര വാരിയർ (82) നിര്യാതനായി .സംസ്കാരകർമ്മം നടത്തി .ഭാര്യ:പരേതയായ രമാദേവി വാരസ്യാർ .മക്കൾ :സുപ്രിയ ,സുഭാഷ് .മരുമക്കൾ :ശ്രീകുമാർ ,ശാന്തി

ജില്ലയിൽ ഇന്ന് (ജൂലൈ 2 ) 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ :ജില്ലയിൽ ഇന്ന് (ജൂലൈ 2 ) 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.30.06.2020 ന് ഷാർജയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി(24 വയസ്സ്, പുരുഷൻ),29.06.2020 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി(37...

സംസ്ഥാനത്ത് ഇന്ന്(ജൂലൈ 2 ) 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:202 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന്(ജൂലൈ 2 ) 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം...

ഇരിങ്ങാലക്കുട ബിഷപ്പിനെ അവഹേളിച്ച കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ബിഷപ്പിനെ അവഹേളിച്ച കേസിലെ പ്രതി അറസ്റ്റിൽ.ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെ വ്യക്തിപരമായും, കൃസ്തീയ ആചാരങ്ങളെയും മറ്റും അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ വീഡിയോ ക്ലിപ്പിങ്ങ് പ്രചരിപ്പിച്ച കേസിൽ പ്രതിയായ അവിണിശേരി സ്വദേശി...

മഹിളാ കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

കാട്ടൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും, ഇന്ധന വിലവര്ധനവിനെതിരെയും കാട്ടൂർ പോസ്റ്റ്‌ ഓഫീസിന്റെ മുൻപിൽ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധജ്വാല സംഘടിപ്പിച്ചു .നിയോജകമണ്ഡലം പ്രസിഡന്റ് ബെൻസി ഡേവിഡ് ഉത്ഘാടനം ചെയ്തു....

ജൂലൈ 4 മുതൽ ജൂലൈ 7 വരെ ശുദ്ധജല വിതരണം തടസ്സപ്പെടാൻ സാധ്യത

ഇരിങ്ങാലക്കുട സെക്ഷന്‍ ഓഫീസിന് കീഴില്‍ വരുന്ന കരുവന്നൂര്‍ പമ്പ് ഹൗസില്‍ നിന്നും മങ്ങാടികുന്നിലെ പുതിയ ജലശുദ്ധികരണശാലയിലേയ്ക്ക് വെളളം എത്തിക്കുന്ന പെപ്പ് ലൈനില്‍ ജൂലൈ 4 മുതൽ ജൂലൈ 7 വരെ ...

മുരിയാട് കോള്‍ പാടങ്ങളില്‍ നിന്നും വയനാട്ടില്‍ നിന്നും പുതിയ ഇനം ചിലന്തികളുമായി ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിദ്ധ്യ ഗവേഷണ കേന്ദ്രം

ഇരിങ്ങാലക്കുട : വയനാടന്‍ കാടുകളില്‍ നടത്തിയ പഠനത്തില്‍ ശാസ്ത്രലോകത്തിനു കൗതുകമായി മൂന്നിനം പുതിയ ചിലന്തികളെ കണ്ടെത്തി. ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന മാരാങ്കോ ജനുസ്സില്‍ പെട്ട രണ്ടിനം പുതിയ ചിലന്തികളെയും, അസിമോണിയ ജനുസ്സില്‍...

സ്നേഹഭവനം നൽകി കാട്ടൂർ ലയൺസ് ക്ലബ്ബ്

കാട്ടൂർ : കാട്ടൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയത്തിൽ വീട് തകർന്ന ഹരിപുരം സ്വദേശിയായ മാളിയേക്കൽ രാമകൃഷ്ണന് സ്നേഹഭവനം നിർമ്മിച്ച് നൽകിക്കൊണ്ട് ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ട് 318 ഡി യുടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe