ഓരോ വീടിനും ഓരോ പ്രിയോര്‍ മാവിന്‍ തൈ’ പദ്ധതി

92

ഇരിങ്ങാലക്കുട:വി.ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും, തൃശ്ശൂര്‍ സി.എം.ഐ. ദേവമാതാ പ്രവിശ്യ വിദ്യാഭ്യാസവകുപ്പും, ക്രൈസ്റ്റ് കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബും,എന്‍.എസ്.എസ്., എന്‍.സി.സി. യൂണിറ്റുകളും, തവനിഷ് സംഘടനയും, ക്രൈസ്റ്റ് എഞ്ചിനിയറിംഗ് കോളേജും, ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളും സംയുക്തമായി സംഘടിപ്പിയ്ക്കു ‘ഓരോ വീടിനും ഓരോ പ്രിയോര്‍ മാവിന്‍ തൈ’ പദ്ധതിയുടെ ഭാഗമായ കോഴിക്കോട് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷിയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാംമ്പിളളി സി.എം.ഐ. പ്രിയോര്‍ മാവിൻ തൈ നല്‍കി.

Advertisement