അറിയിപ്പ് ഉണ്ടാകുന്നതു വരെ അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കുന്നതല്ല

169

അവിട്ടത്തൂർ :ഇരിങ്ങാലക്കുട പരിസര പ്രദേശങ്ങളിൽ കോവിഡ് – 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടാകാവുന്ന ആശങ്ക പരിഗണിച്ച് ഒരു മുൻകരുതൽ എന്ന നിലയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കുന്നതല്ല എന്ന് അവിട്ടത്തൂർ മഹാദേവക്ഷേത്രം സെക്രട്ടറി എം.എസ്. മനോജ് അറിയിച്ചു.

Advertisement