ഇരിങ്ങാലക്കുടയിൽ 20 വാർഡുകൾ ഹോട്ട്സ്പോട്ട്

139

ഇരിങ്ങാലക്കുട: മുനിസിപ്പാലിറ്റിയിലെ 1 മുതൽ 10 വരെയുള്ള വാർഡുകളും 32 മുതൽ 41 വരെയുള്ള വാർഡുകളും ഹോട്സ്പോട്ടിൽ ഉൾപ്പെടുത്തി.പൊറത്തിശ്ശേരി മേഖലയിലെ വാർഡുകളാണ് 20 വാർഡുകളും.നേരത്തെ ജില്ലാ കളക്ടർ പൊറത്തിശ്ശേരി മേഖലയിൽ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു കണ്ടെയ്‌ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു.

Advertisement