നിർധന രോഗിക്ക് വീൽചെയർ നൽകി കെ.സുധാകരൻ എം.പി ബ്രിഗേഡ്

83

പടിയൂർ: അസുഖം ബാധിച്ചതിനെ തുടർന്ന് കിടപ്പിലായ നിർധന വ്യക്തിക്ക് വീൽചെയർ നൽകി കെ.സുധാകരൻ എം.പി.ബ്രിഗേഡ്. തെക്കറക്കൽ രാജേന്ദ്രനാഥിനാണ് വീൽചെയർ നൽകിയത്. മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ വീൽചെയർ കൈമാറി.ഇർഷാദ് വലിയകത്ത്, സി.എം.ഉണ്ണികൃഷ്ണൻ, ഷാജഹാൻ, നന്ദനൻ, ബിജു ചാണാശ്ശേരി, ഇ.ഒ.ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement