24.9 C
Irinjālakuda
Saturday, June 22, 2024
Home 2020 May

Monthly Archives: May 2020

കെ.എസ്.കെ.ടി.യു. യൂണിയന്റെ നേതൃത്വത്തിൽ ജീവനുവേണ്ടി നാടുണർത്തൽ

വേളൂക്കര:മെയ് 26ന് കേരള കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ജീവനുവേണ്ടി നാടുണർത്തൽ സമരം സംഘടിപ്പിച്ചു.വേളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവരമ്പ് സെന്ററിലാണ് സമരം സംഘടിപ്പിച്ചത് മേഖലാ സെക്രട്ടറി എ.ടി.ശശി ഉദ്ഘാടനം ചെയ്തു....

ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ ഡി.വൈ.എഫ്.ഐ യുടെ പച്ചക്കറി വണ്ടി

ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ഡി.വൈ.എഫ്.ഐ. റീസൈക്കിൾ കേരളയുടെ ഭാഗമായി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി വിൽപ്പനക്കായി പച്ചക്കറി വണ്ടി ഇരിങ്ങാലക്കുടയുടെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ചു. സംസ്ഥാന കമ്മിറ്റി...

വെള്ളാങ്കല്ലൂരിൽ വ്യാപക പരിശോധന 13 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി 5400 രൂപ പിഴയിട്ടു

വെള്ളാങ്ങല്ലൂർ :കോവിഡ് 19 വെള്ളാങ്കല്ലൂരിൽ വ്യാപക പരിശോധന 13 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി 5400 രൂപ പിഴയിട്ടു സഹകരണ ബാങ്കുകളിലും പെട്രോൾ പമ്പുകളിലും ബ്രേക്ക് ദി ചെയ്യാൻ ലംഘനം.വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ...

ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് വകുപ്പ് പിടിച്ചെടുത്തു

ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് നെല്ലായി വില്ലേജ് കൊളത്തൂർ ദേശത്ത് പാലക്കുഴി റോഡിന് അരികിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് ഇരിങ്ങാലക്കുട റെയിഞ്ച് പാർട്ടി കണ്ടെടുത്തു നശിപ്പിച്ചു. പ്രിവൻ്റീവ്...

സംസ്ഥാനത്ത് 49 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് 49 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട്...

ചെറു കഥാസമാഹാരത്തിന്റെ 100 കോപ്പികൾ വിറ്റു കിട്ടിയ 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

ഇരിങ്ങാലക്കുട :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പരിഷത്ത് മേഖല പ്രസിഡന്റ്‌ റഷീദ് കാറളം എഴുതിയ "രുദാലിമാർ വരട്ടെ " എന്ന ചെറു കഥാസമാഹാരത്തിന്റെ 100 കോപ്പികൾ വിറ്റു കിട്ടിയ...

എം.എസ്.എസ് ഇരിങ്ങാലക്കുട നഗരസഭയുടെ കോവിഡ് കെയർ സെന്ററിലേക്ക് ആവശ്യമുള്ള സാധന സാമഗ്രികൾ നൽകി

ഇരിങ്ങാലക്കുട: മുനിസിപാലിറ്റി കോവിഡ് കെയർ സെന്ററാക്കി മാറ്റിയ കാട്ടുങ്ങച്ചിറ ഔവ്വർ ഹോസ്പിറ്റലിലെ മുപ്പതോളം റൂമുകളിലേക്ക് ക്വാറന്റൈൻ കാലഘട്ടത്തിൽ ആളുകൾക്ക് കഴിയുന്നതിന് വേണ്ടി മുറികൾ സജ്ജമാക്കുന്നതിന് ആവശ്യമുള്ള സാമഗ്രികൾ ജീവകാരുണ്യ-വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ...

കാട്ടൂർ പഞ്ചായത്തിൽ സ്കൂളുകൾ ശുചീകരിച്ച് ഡി വൈ എഫ് ഐ

കാട്ടൂർ:എസ് എസ് എൽ സി പരീക്ഷയും +2പരീക്ഷയും നടക്കാൻ ഇരിക്കെ കാട്ടൂർ പഞ്ചായത്തിൽ സ്കൂളുകൾ ശുചീകരിച് കാട്ടൂർ ഡി വൈ എഫ് ഐ മേഖല കമ്മിറ്റി. ഡി വൈ എഫ് ഐ ...

കോവിഡ്-19 പരിശോധനക്ക് എത്തുന്നവർക്ക് വഴികാട്ടാൻ ധ്വനി റോബോട്ടുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്

ഇരിങ്ങാലക്കുട:കോവിഡ്-19 പരിശോധനക്ക് ആശുപത്രികളിൽ എത്തിച്ചേരുന്നവർക്കു കൃത്യമായി നിർദ്ദേശങ്ങൾ നൽകി വഴികാട്ടാൻ റോബോട്ടിനെ വികസിപ്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്.കണ്ണൂർ ജില്ലയിലെ കോവിഡ് ട്രീറ്റമെന്റ് നോഡൽ ഓഫീസർ ആയ ഡോ. അജിത് കുമാറിന്റെ...

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട:എൽ.ഡി.എഫ് സർക്കാരിന്റെ കഴിഞ്ഞ 4 വർഷത്തെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആഹുവാനപ്രകാരം ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിന് മുന്നിൽ പ്രതിഷേധ ദിനമായി...

എൽ ഡി എഫ് സർക്കാരിന്റെ 4-ാം വാർഷികം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ...

ഇരിങ്ങാലക്കുട:എൽ ഡി എഫ് സർക്കാരിന്റെ 4-ാം വാർഷികം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ദിനമായി ആചരിച്ചു. മണ്ഡലത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളായ കെ എസ് ഇ ബി...

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ വഞ്ചനാദിനമായി ആചരിച്ചു

പൊറത്തിശ്ശേരി :ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ LDF ഗവൺമെൻ്റിൻ്റെ 4-ാം വാർഷികം വഞ്ചനാദിനമായി ആചരിച്ചു. മാപ്രാണത്ത് വെച്ച് നടന്ന പ്രതിക്ഷേധ പരിപാടിയിൽ മണ്ഡലം പ്രസിഡൻണ്ട് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത...

പുല്ലൂര്‍ സഹകരണബാങ്കില്‍ തെര്‍മൽ സ്‌കാനിങ് സംവിധാനം

പുല്ലൂർ :കോവിഡ് സുരക്ഷസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനിങ് സംവിധാനം നിലവില്‍ വന്നു. ബാങ്കില്‍ വരുന്ന ഇടപാടുകാരേയും, സഹകാരികളേയും, തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കി കോവിഡ് ജാഗ്രത വര്‍ദ്ധിപ്പിക്കുകയാണ്...

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി സർക്കാർ വിദ്യാലയങ്ങൾ ശുചീകരിച്ച് ഡി വൈ എഫ് ഐ

ഇരിങ്ങാലക്കുട:ഡി വൈ എഫ് ഐ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി സർക്കാർ വിദ്യാലയങ്ങളുടെ പരിസര ശുചീകരണവും ക്ലാസ് മുറികളുടെ അണുനശീകരണവും നടത്തുന്നതിന്റെ ഭാഗമായി നടവരമ്പ് ഹയർ സെക്കന്ററി സ്കൂൾ...

കോവിഡ് ചികിത്സയിലായിരുന്ന കാട്ടൂർ എസ്.എൻ.ഡി .പി സ്വദേശി അബുദാബിയിൽവച്ച് മരിച്ചു

അബൂദബി: തൃശൂർ ജില്ലയിലെ കാട്ടൂർ എസ്.എൻ.ഡി .പി അമ്പലത്തിനു എതിർവശം കാട്ടിലപ്പീടികയിൽ പരേതനായ മുഹമ്മദിന്റെ മകൻ ഫിറോസ് ഖാൻ (45) കോവിഡ് രോഗ ബാധിതനായി അബൂദബിയിൽ ഞായറാഴ്ച രാവിലെ മരിച്ചു.അബൂദബി ശൈഖ് ഷഖ്ബൂത്ത്...

തൃശൂരിൽ പുതിയ പോസിറ്റീവ് കേസില്ല; 9576 പേർ നിരീക്ഷണത്തിൽ

തൃശൂർ ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസവും (മെയ് 24 ഞായർ) പുതിയ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ വീടുകളിൽ 9533 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ...

സംസ്ഥാനത്ത് ഇന്ന് (മേയ് 24 ) 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മേയ് 24 ) 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ,...

വിവാഹമംഗളാശംസകൾ

ഇരിങ്ങാലക്കുട എ. സി. വി ക്യാമറമാൻ നിഖിലിനും സ്വാതിക്കും വിവാഹമംഗളാശംസകൾ

കൊതുകിനെ തുരത്താൻ ഈഡിസ് ചലഞ്ചുമായി ഊരകം

പുല്ലൂർ: "ഒത്തുപിടിക്കാം, മഴക്കാലരോഗങ്ങളെ പറപറത്താം" എന്ന സന്ദേശവുമായി ഊരകം ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീകളുടെയും അങ്കണവാടി ജീവനക്കാരുടെയും, സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ ഊരകത്തു ഈഡിസ് ചലഞ്ച്. ഇതിന്റെ ഭാഗമായി പ്രദേശത്തെ മുഴുവൻ വീടുകളിലും...

ഇരിങ്ങാലക്കുട കോവിഡ് കെയർ സെന്ററിൽ വൈഫൈ സംവിധാനം നിലവിൽ വന്നു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭയുടെ സമ്പൂർണ്ണ കോവിഡ് കെയർ സെന്ററായ കാട്ടുങ്ങച്ചിറയിലെ പഴയ ഔവർ ആശുപത്രിയിലേക്ക് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൻറെ  ഭാഗമായി വൈഫൈ സംവിധാനം  ലഭ്യമാക്കി വിഷൻ ഇരിങ്ങാലക്കുട.വൈഫൈ ടാബ് വിഷൻ ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe

Latest posts