വേളൂക്കര:മെയ് 26ന് കേരള കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ജീവനുവേണ്ടി നാടുണർത്തൽ സമരം സംഘടിപ്പിച്ചു.വേളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവരമ്പ് സെന്ററിലാണ് സമരം സംഘടിപ്പിച്ചത് മേഖലാ സെക്രട്ടറി എ.ടി.ശശി ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി അംഗം കെ.കെ.വേലായുധൻ അധ്യക്ഷത വഹിച്ച സമരത്തിന് വി.ആർ.ഭൂപേഷ്, അപ്പുണ്ണി, ശശിധരൻ, കൃഷ്ണൻകുട്ടി എൻ.എ, പി പി ഗൗതമൻ തുടങ്ങിയവർ നേതൃത്വം നൽകി.
Advertisement