ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം

79

വെള്ളാങ്കല്ലൂർ :തൃശൂർ ജില്ലാ പഞ്ചായത്തും വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് വെള്ളാങ്കല്ലൂരിൽ നിർമ്മിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ . ഉദയപ്രകാശ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു , ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ , നിഷ ഷാജി, ഷാജി നക്കര, ഷംസുദ്ദീൻ വെളുത്തേരി, രേണുക സുഭാഷ്, എം.എസ് ഷാജിക്ക് എന്നിവർ പ്രസംഗിച്ചു

Advertisement