ചങ്ങാതിക്കൂട്ടം സഹായഹസ്തം രണ്ടാം ഘട്ട ധനസഹായം കൈമാറി

53

കാട്ടൂർ :ലോക്ക് ഡൗണിൽ അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി കാട്ടൂർ ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം ക്ലബ്ബ്.പഞ്ചായത്തിലെ പത്തോളം കുടുംബങ്ങൾക്കുള്ള ധനസഹായം ക്ലബ്ബ് പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി .കെ രമേഷിൻറെ സാന്നിദ്ധ്യത്തിൽ ക്ലബ്ബ് മെമ്പർ ഷബീർ പി .കെ കൈമാറി .ലോക്ക് ഡൗൺ ആരംഭിച്ച സമയത്തും അർഹരായവർക്ക് ചങ്ങാതിക്കൂട്ടം ധനസഹായം നൽകിയിരുന്നു.

Advertisement