ബി ജെ പി 250 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

198

ഇരിഞ്ഞാലക്കുട: പടിയൂർ പഞ്ചായത്തിൽ കാക്കാത്തുരുത്തിയിൽ  ബി ജെ പി 250 കുടുംബങ്ങൾക്ക് നമോ കിറ്റ് വിതരണം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹകാര്യവാഹ്  ഇ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ സേവനസന്ദേശം നൽകി.  നിയോജകമണ്ഡലം പ്രസിഡണ്ട്    കൃപേഷ്  ചെമ്മണ്ട വിതരണം ഉദ്ഘടനം ചെയ്തു.  പഞ്ചായത്ത് ജന: സെക്രട്ടറി  ഷിതിരാജ്, സെക്രട്ടറി  വാണികുമാർ, ബൂത്ത് പ്രസിഡണ്ട്  അനിൽ, തുടങ്ങി ബൂത്തിലെ സഹപ്രവർത്തകർ നേതൃത്വം നല്ലി.

Advertisement