എടക്കുളം കണിച്ചായി ജോർജ് അന്തരിച്ചു

102

എടക്കുളം: കണിച്ചായി ജോർജ്(76) അന്തരിച്ചു. സംസ്കാരം ഇന്ന്(16–05–2020)
4ന് എടക്കുളം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: സൂസന്ന(റിട്ട.
അധ്യാപിക). മക്കൾ: സജി(മസ്കറ്റ്), ജിസ്(യുഎഇ), സോജി(യുഎഇ). മരുമക്കൾ:
മഞ്ചു, ഗ്ലാൻസി, രമ്യ.

Advertisement