താലൂക്ക് ആശുപത്രിയിലെ നേഴ്‌സുമാർക്ക് ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ ആദരം

57

ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലെ നേഴ്‌സുമാർക്ക് ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ ആദരം.എസ്.ഐ ക്ലിറ്റസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ ആദരിക്കാൻ എത്തിയത് .പോലീസ് ഉദ്യോഗസ്ഥരായ അരുൺ ,സുഭാഷ് ,രാജേഷ് ,ട്രൈനീസ് ആയ വിഷ്ണു ,നിവിൻ ,നവീൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

Advertisement