അന്തരിച്ച എം.സി. പോളിന്റെ ഭാര്യ ആനി പോൾ നിര്യാതയായി

875

ഇരിങ്ങാലക്കുട :അന്തരിച്ച പ്രമുഖ വ്യവസായിയും ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.സി. പോളിന്റെ ഭാര്യ പാലയൂര്‍ എടക്കളത്തൂര്‍ തറവാട്ടിലെ ഇ.കെ. ജോണിന്റെ മകള്‍ ആനി പോൾ (88) നിര്യാതയായി.മക്കള്‍: എം.പി. ജാക്‌സണ്‍ (മുൻ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി., മുന്‍ നഗരസഭ ചെയര്‍മാന്‍), എം.പി. ഉഷ, എം.പി. ടോമി (എം.സി.പി. ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍), എം.പി. ജിജി (എം.സി.പി. ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍), എം.പി. ബ്രൈറ്റ് (എം.സി.പി. ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍). മരുമക്കള്‍: എസ്റ്റ, ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, മോളി, റീന, പുഷ്പം.മെയ് 13 ബുധനാഴ്ച വൈകീട്ട് 5 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും

Advertisement