ശക്തമായ കാറ്റിൽ ആയിരത്തോളം വാഴകൾ നശിച്ചു May 7, 2020 298 Share FacebookTwitterPinterestWhatsApp കടുപ്പശ്ശേരി: കഴിഞ്ഞദിവസമുണ്ടായ കാറ്റിൽ ആയിരത്തോളം വാഴകൾ നശിച്ചു. കോങ്കോത്ത് ബാബുവിന്റ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കൊന്നക്കുഴി ജേക്കബ്, മാത്യു എന്നിവരുടെ വാഴ കൃഷിയാണ് നശിച്ചത്. Advertisement