ദുരിതാശ്വാസ നിധിയിലേക്ക് വെള്ളാങ്കല്ലൂർ ബ്ലോക്കിലെ അങ്കനവാടിയിൽനിന്ന് 65000/_ രൂപനൽകി

69

വെള്ളാങ്കല്ലൂർ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെള്ളാങ്കല്ലൂർ ബ്ലോക്കിലെ അങ്കനവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു. സ്വരൂപിച്ച 65000/_ രൂപ വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ അസോസിയേഷൻ ജില്ലാ ഭാരവാഹി സി.ജി.പ്രമീളയ്ക്ക് കൈമാറി.

Advertisement