Monthly Archives: April 2020
സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 14) 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 14) 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍...
കോവിഡ് 19: ജില്ലയിൽ 9316 പേർ നിരീക്ഷണത്തിൽ (ഏപ്രിൽ 14)
തൃശ്ശൂർ :ജില്ലയിൽ വീടുകളിൽ 9304 പേരും ആശുപത്രികളിൽ 12 പേരും ഉൾപ്പെടെ ആകെ 9316 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (ഏപ്രിൽ 14) 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ...
കോവിഡ് 19: ഇന്ത്യക്ക് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്
കൊടുങ്ങല്ലൂർ :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്. വൈറസ് സാമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പിഎംഎവൈ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൽകിയ ടെലി കൗൺസിലിങ്ങിനെയാണ് കേന്ദ്രസർക്കാർ മികച്ച മാതൃകയായി വിലയിരുത്തിയത്....
വിഷു കൈനീട്ടവുമായി മാപ്രാണത്തിൻ്റെ സ്വന്തം ജോസേട്ടൻ
മാപ്രാണം :ഐശ്വര്യ സമൃദ്ധമായ വരും കാലം ആശംസിച്ച് കൊണ്ട് മാപ്രാണത്തെ ചക്രംപുള്ളി ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ ഉടമയായ ചക്രംപുള്ളി ജോസ് അദ്ധേഹത്തിൻ്റെ ഉടമസ്ഥതയിലുള്ളതും കൊറോണ വൈറസ് വ്യാപനം വഴി തുറന്ന് പ്രവർത്തിക്കാൻ കഴിയാതിരിക്കുകയും ചെയ്ത...
ലോക്ക് ഡൗണിലെ ഭക്ഷണ വിതരണം ഇരുപത്തിയൊന്ന് ദിവസം പിന്നിട്ടു
ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട നഗരത്തിൽ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ഭക്ഷണ വിതരണം 21 ദിവസം പിന്നിട്ടു. ആയിരത്തിലധികം ഭക്ഷണ പൊതികളാണ് ഇത് വരെ നൽകിയത്. മേഖലാ കമ്മിറ്റികൾക്ക് ദിവസങ്ങൾ...
പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് 11,03,382 രൂപ നൽകി
പൂമംഗലം :കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ബാങ്ക് വിഹിതം, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, ബോര്‍ഡ് മെമ്പര്‍മാരുടെ സിറ്റിംഗ് ഫീസ്,...
അംബേദ്കർ ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
ഇരിങ്ങാലക്കുട :ഭരണാഘടനാ ശില്പി അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ബി ജെ പി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അനുസ്മരണ പ്രഭാഷണം...
പയ്യപ്പിള്ളി വേലായുധൻ ഭാര്യ വള്ളിഅമ്മ അന്തരിച്ചു
ഇരിങ്ങാലക്കുട : കനാൽ ബെയ്സ് പയ്യപ്പിള്ളി വേലായുധൻ ഭാര്യ (75വയസ് )വള്ളിഅമ്മ അന്തരിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന പ്രവർത്തകയും ഇരിങ്ങാലക്കുട ടൗൺ സൗത്ത് ബ്രാഞ്ച് അംഗവുമായിരുന്നു.,മക്കൾ: രണൻ,...
രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി
രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. സമ്പൂര്‍ണ അടച്ചിടല്‍ 19 ദിവസം കൂടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.കൊറോണയ്‌ക്കെതിരായ പോരാട്ടം ഇതുവരെ ഫലപ്രദമായിരുന്നുവെന്നും ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ...
സമൂഹ അടുക്കളയിൽ വിഷുവിന് ഭക്ഷ്യ സാധനങ്ങൾ നൽകി കത്തീഡ്രൽ കാത്തോലിക്ക കോൺഗ്രസ്
ഇരിങ്ങാലക്കുട:മുനിസിപ്പൽ സമൂഹ അടുക്കളയിലേക്കു കത്തീഡ്രൽ കാത്തോലിക്ക കോൺഗ്രസ് അംഗങ്ങൾ അഞ്ഞൂറിൽ അധികം ആളുകൾക്കുള്ള ഭക്ഷ്യ സാധനങ്ങൾ നൽകി .ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ...
കാട്ടൂരിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി ചങ്ങാതിക്കൂട്ടവും
കാട്ടൂർ:ലോക്ക് ഡൗൺ സമയത്ത് അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയാണ് ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം ക്ലബ്ബ്.മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്ന പത്തോളം നിർധനരായ കുടുംബങ്ങൾക്ക് ധനസഹായം നൽകിയാണ് ഇത്തവണ ചങ്ങാതിക്കൂട്ടം മാതൃകയായത്.കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേശിന് ക്ലബ്ബ്...
തളര്‍ന്ന യൗവ്വനങ്ങള്‍ക്ക് വിഷു കെെനീട്ടവുമായി സഹകരണബാങ്ക്
പടിയൂര്‍:പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ രോഗബാധിതരായി കിടപ്പിലായ കുട്ടികളും,ചെറുപ്പക്കാരുംമധ്യവയസ്ക്കരുമായ ഇരുപതോളം പേര്‍ക്ക് മൂവായിരം രൂപ വിഷുകെെനീട്ടവും,ഭക്ഷ്യധാന്യങ്ങളുടെ കിറ്റുമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക്. പെയിന്‍ ആന്റ് പാലിയേറ്റീവില്‍ പേര് രജിസ്റ്റര്‍ ചെയ്ത,അറുപതുവയസ്സില്‍ താഴെ പ്രായമുള്ളവരും സാമൂഹ്യക്ഷേമ...
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും വാക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) എത്തുന്നു
ഇരിങ്ങാലക്കുട :എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം രൂപകല്പനചെയ്ത വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) രാജ്യമൊട്ടാകെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ പ്രരംഭഘട്ടത്തില്‍ തന്നെ സംവിധാനം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും...
കുരുന്നു കൈകളിലേക്ക് സ്നേഹ മാധുര്യം പകർന്ന് കാട്ടൂർ ഗ്രാമപഞ്ചായത്ത്
കാട്ടൂർ:ലോക്ക്ഡൗൺ മൂലം അംഗണവാടികൾ അടച്ചിടുകയും പുറത്തിറങ്ങാൻ പോലും ആകാതെ വീടുകളിൽ കടുത്ത നിയന്ത്രങ്ങളിൽ കഴിയേണ്ടി വരികയും ഈസ്റ്റർ-വിഷു ആഘോഷങ്ങൾ പോലും ഒഴിവാക്കപ്പെടുകയും ചെയ്ത കുരുന്നുകൾക്കുള്ള കരുതലുമായി കാട്ടൂർ ഗ്രാമപഞ്ചായത്ത്.ഇത്തരത്തിൽ കഴിയുന്ന പഞ്ചായത്തിലെ മുഴുവൻ...
സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 13) 3 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 13) 3 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ 2, പാലക്കാട് 1 വീതം പേർക്കാണ് സ്ഥിരീകരിച്ചത് . പോസിറ്റീവായവരിൽ 2 പേർ സമ്പർക്കം മൂലവും ഒരാൾ...
കോവിഡ് 19 ഉം ഭാവി സാമ്പത്തികരംഗവും എന്ന വിഷയത്തിൽ വെബ്ബിനാർ നടത്തുന്നു
ഇരിങ്ങാലക്കുട :കോവിഡ് 19 ലോകം മുഴുവൻ വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ വരും കാലം സാമ്പത്തികരംഗം ലോകത്തിൻെറയും , ഇന്ത്യയുടേയും എങ്ങനെ എല്ലാം പ്രതികരിക്കേന് നമ്മുക്ക് പ്രവചിക്കാൻ സാധ്യമല്ല. ഈ അവസരത്തിൽ നമ്മുടെ...
വാര്യർ സമാജം ക്ഷേത്ര കഴകക്കാർക്ക് സാമ്പത്തിക സഹായം നൽകി
ഇരിങ്ങാലക്കുട:കൊറോണ വൈറസ് സാഹചര്യത്തിൽ വാര്യർ സമാജം തൃശൂർ ജില്ലയിലുള്ള യൂണിറ്റുകളിലെ അവശതയനുഭവിക്കുന്ന 25 കഴകക്കാർക്ക് 2000 രൂപ വീതം 50,000 രൂപ ജില്ല കമ്മിറ്റി സാമ്പത്തിക സഹായം നൽകിയതായി...
മുരിയാട് പഞ്ചായത്തിലെ സൗജന്യ കിറ്റ് വിതരണം ഉദ്‌ഘാടനം ചെയ്തു
മുരിയാട്: പഞ്ചായത്തിലെ സൗജന്യ കിറ്റ് വിതരണ ഉദ്‌ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ്, നമിത ജോൺസന്റെ റേഷൻ കടയിൽ വച്ച് നിർവ്വഹിച്ചു, വാർഡ് മെമ്പർ വൽസൻ, സപ്ലൈക്കോ ഉദ്യോഗസ്ഥർ, കൺവീനർ...
ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒ.പി പ്രവർത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട :കൊറോണയുടെ സാഹചര്യത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒ.പി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിലെ തിരക്ക് വർദ്ധിച്ചത് മൂലം തിരക്ക് കുറക്കുന്നതിന് വേണ്ടിയാണ് പണി കഴിഞ്ഞ പുതിയ കെട്ടിടത്തിൽ ഒ.പി ആരംഭിച്ചത്.കഴിഞ്ഞ...
സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി
സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്,...