25.9 C
Irinjālakuda
Thursday, October 31, 2024

Daily Archives: April 30, 2020

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് പുതിയ അമരക്കാരൻ

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻറെ പുതിയ പ്രിൻസിപ്പാളായി റവ.ഫാ . ജോളി ആന്റോ സി. എം. ഐ യെ തിരഞ്ഞെടുത്തു. മെയ് 1 2020 മുതൽ പുതിയ പ്രിൻസിപ്പാൾ...

വിഷൻ ഫെസ്റ്റിന് തുടക്കമായി

ഇരിങ്ങാലക്കുട :വിഷൻ ഇരിങ്ങാലക്കുടയുടെ വിഷൻ ഫെസ്റ്റ് - അതിജീവന ജ്വാല ഓൺലൈൻ കലോത്സവത്തിന് വിഷൻ ഇരിങ്ങാലക്കുടയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ തുടക്കം കുറിച്ചു. കലോത്സവത്തിന്റെ ഉദ്‌ഘാടനം പ്രശസ്ത ഫിലിം ആർട്ടിസ്ററ് കലാഭവൻ ജോഷി...

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 4 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ...

താലൂക്ക് ലൈബ്രറികളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊരു കൈത്താങ്ങ്

ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് ലൈബ്രറികളിൽ നിന്നും ലൈബ്രെറിയന്മാരിൽ നിന്നും ശേഖരിച്ച 2, 01, 910 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തുക പ്രൊഫ കെ യു അരുണൻ...

കൊറോണക്കാലത്ത് മാതൃകയായി ഇരിങ്ങാലക്കുട രൂപത വൈദികൻ

ഇരിങ്ങാലക്കുട: സുമനസ്സുകളുടെ ഔദാര്യ പൂർണമായ സംഭാവനകൾ നടന്നുപോകുന്ന അഗതിമന്ദിരങ്ങൾ നാട്ടിൽ ഏറെയുണ്ട്. കൊറോണ ദുരിതം സാമാന്യ ജനത്തെ പരാധിനതയിലാഴ്ത്തിയപ്പോൾ അതിൻറെ ദൈന്യതകളേറെ അനുഭവിക്കുന്നത്...

ഹോമിയോ പ്രതിരോധ മരുന്നുകൾ: ജില്ലയിൽ സൗജന്യവിതരണം വ്യാപമാക്കും

തൃശ്ശൂർ :കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ മനുഷ്യരുടെ പൊതുവായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുളള മരുന്നുകൾ വിതരണം ചെയ്യാൻ ജില്ലാ ഹോമിയോപ്പതി വകുപ്പ് തീരുമാനിച്ചു. ഇതിന് ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര...

പ്രവാസികളുടെ മടങ്ങിവരവ്: 45000 ലേറെ പേർ എത്തുമെന്ന് പ്രതീക്ഷ

തൃശ്ശൂർ:ലോക്ക് ഡൗൺ പൂർത്തിയാകുമ്പോൾ തൃശൂർ ജില്ലയിലേക്ക് 45036 പ്രവാസികൾ മടങ്ങിയെത്തുമെന്ന് പ്രാഥമിക കണക്ക്. തിരികെ എത്തുന്ന പ്രവാസി മലയാളികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് സംഘടിപ്പിച്ച വാർഡ്തല സർവെ പൂർത്തിയായതിന് ശേഷം നടത്തിയ അവലോകനത്തിലാണ് ഈ...

പോലീസ്കാർക്ക് കൈതാങ്ങുമായി മോഹൻലാൽ ഫാൻസ്‌

ഇരിങ്ങാലക്കുട :ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസ്സോസ്സിയേഷൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന അയ്യങ്കാവ് ഫാൻസ്‌ യൂണിറ്റ് നാടിന്റെ നന്മക്കായി സേവനം അനുഷ്ഠിക്കുന്ന പോലീസ്കാർക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe