പി കെ ചാത്തന്‍മാസ്റ്റര്‍ ചരമദിനം ആചരിച്ചു

61

കുഴിക്കാട്ടുകൊണം :സാമൂഹ്യപരിഷ്കര്‍ത്താവും, സി. പി. ഐ നേതാവും മുന്‍മന്ത്രിയുമായ പി. കെ ചാത്തന്‍മാസ്റ്ററുടെ മുപ്പത്തിരണ്ടാം ചരമവാര്‍ഷികം സി. പി. ഐ. ആചരിച്ചു. കുഴിക്കാട്ടുകോണത്തെ സ്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചന യില്‍ ജില്ലാ എക്സി. അംഗം ടി. കെ സുധീഷ് ,മണ്ഡലം സെക്രട്ടറി പി.മണി ,ജില്ലാപഞ്ചായത്ത് വെെസ് പ്രസിഡണ്ട് എന്‍. കെ ഉദയപ്രകാശ് ,കെ .നന്ദനന്‍,അല്‍ഫോണ്‍സതോമസ് പി. സി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement