പൂമംഗലം :കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ബാങ്ക് വിഹിതം, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, ബോര്‍ഡ് മെമ്പര്‍മാരുടെ സിറ്റിംഗ് ഫീസ്, പ്രസിഡണ്ടിന്റെ ഓണറേറിയം ഉൾപ്പെടെ 11,03,382 രൂപ ബാങ്ക് പ്രസിഡണ്ട് പി. ഗോപിനാഥൻ മുകുന്ദപുരം അസി. രജിസ്ട്രാറെ ഏല്‍പ്പിച്ചു.
Advertisement