സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 11 ) 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

53

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 11 ) 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .കണ്ണൂർ 7 ,കാസർകോഡ് 2 ,കോഴിക്കോട് 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .വിദേശത്ത് നിന്ന് വന്ന 3 പേർക്കും സമ്പർക്കം മൂലം 7 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇതുവരെ സംസ്ഥാനത്ത് 373 പേർക്ക് രോഗം സ്ഥിരീകരിച്ചു .228 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത് .123490 പേർ നിരീക്ഷണത്തിൽ ഉണ്ട് .122676 പേർ വീട്ടിലും 814 പേർ ആശുപത്രിയിലും ആണ് നിരീക്ഷണത്തിൽ ഉള്ളത് .201 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇതുവരെ പരിശോധിച്ച 14163 സാമ്പിളുകളിൽ 12818 എണ്ണം രോഗബാധയില്ലെന്ന് വ്യക്തമായി .

Advertisement