ആളൂർ ജനമൈത്രി പോലീസ് വീടുകളിലേക്ക് പച്ചക്കറി പലചരക്ക് സാധങ്ങൾ നൽകി

86

ആളൂർ : ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പട്ടേപാടം വട്ടകണ്ണി കോളനിയിലെ വീടുകളിലേക്ക് പച്ചകറി പലചരക്ക് സാധങ്ങൾ എത്തിച്ചു നൽകി ആളൂർ പോലീസ്, സബ് ഇൻസ്‌പെക്ടർ കെ എസ് സുശാന്ത്, എ എസ് ഐ മുരളീധരൻ എൻ കെ, ജനമൈത്രി ബീറ്റ് ഓഫീസർ ജിനേഷ് എന്നിവർ നേതൃത്ത്വം നൽകി.

Advertisement