22.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: April 3, 2020

അതിഥി തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡും ഭക്ഷ്യക്കിറ്റുമായി ജനമൈത്രി പോലീസ്

കൈപ്പമംഗലം:അതിഥി തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡും ഭക്ഷ്യക്കിറ്റുമായി കൈപ്പമംഗലം ജനമൈത്രി പോലീസ്. കൈപ്പമംഗലം കാളമുറിയിൽ താമസിക്കുന്ന നൂറോളം അതിഥി തൊഴിലാളികൾക്കാണ് ജില്ലാ പോലീസ് അനുവദിച്ച ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തത്. കൂടാതെ സി.പി.മുഹമ്മദ് മെമ്മോറിയൽ...

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച (ഏപ്രില്‍ 3) ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ 36 കാരന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വീടുകളില്‍ 14033 പേരും ആശുപത്രികളില്‍ 40 പേരും ഉള്‍പ്പെടെ ആകെ 14073 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച...

കോവിഡ് 19: വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ ഹോം ഡെലിവറി ആരംഭിച്ചു

വെള്ളാങ്കല്ലൂർ :കോവിഡ് 19 വൈറസ് സാമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടുസാധനങ്ങളും മരുന്നുകളും വീടുകളിൽ എത്തിക്കാൻ വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. കുടുംബ ശ്രീ വ്യാപാരി വ്യവസായി സംഘടനകൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ...

കോവിഡ് 19: മാളയിൽ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീൻ

മാള:മാളയിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച സംഭവത്തിൽ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീൻ. പരിശോധനാ ഫലം പോസിറ്റിവ് ആയ രോഗിയുടെ കുടുംബവും സമ്പർക്കം പുലർത്തിയവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് മന്ത്രി പറഞ്ഞു....

കാടുകുറ്റിപറമ്പിൽ അന്തോണി ഭാര്യ റോസി നിര്യാതയായി

അവിട്ടത്തൂർ :പരേതനായ കാടുകുറ്റിപറമ്പിൽ അന്തോണി ഭാര്യ റോസി (83) നിര്യാതയായി .സംസ്കാരകർമ്മം ഏപ്രിൽ 3 വെള്ളി ഉച്ചക്ക് 2 മണിക്ക് അവിട്ടത്തൂർ ദേവാലയ സെമിത്തേരിയിൽ നടത്തി .മക്കൾ :എൽസി ,ബേബി ,ലില്ലി ,മിനി...

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 3) 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു കാസര്‍കോട് 7 , തൃശ്ശൂര്‍, കണ്ണൂര്‍ ഓരോരുത്തര്‍ വീതവും. ഇതുവരെ 295 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് ഇതില്‍ 251...

പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്‌സ് ...

താണിശ്ശേരി :ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്‌സ് ചർച്ച് കെ.സി.വൈ.എം ന്റെ നേതൃത്വത്തിൽ നിർമ്മിച്ച 5 ലിറ്റർ ഹാൻഡ് സാനിറ്റൈസറും,500 ബോട്ടിലുകളും, ഹാൻഡ് ഗ്ലൗസുകളും കാറളം പഞ്ചായത്ത് ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം...

ജനമൈത്രി പോലീസിന് കൈതാങ്ങായി വിഷന്‍ ഇരിങ്ങാലക്കുടയും യുവമിത്ര കുടുംബശ്രീയും ഇരിങ്ങാലക്കുട സബ് ജയിലും

ഇരിങ്ങാലക്കുട: ജനമൈത്രിപോലീസും വിഷന്‍ ഇരിങ്ങാലക്കുടയും സംയുക്തമായി വിത്ത് വിതരണം ആരംഭിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിത്ത് വിതരണം ആസൂത്രണം ചെയ്തിരിക്കുന്നത്. കാര്‍ഷിക സര്‍വ്വകലാശാലയുടെ സമ്മിശ്ര വിത്ത് പാക്കറ്റുകൾ വിഷന്‍...

പ്രതിരോധ പ്രവർത്തനം നടത്തുമ്പോൾ കണ്ടെത്തിയത് വാറ്റ്

കാറളം :കാറളം പഞ്ചായത്ത് രണ്ടാം വാർഡ് ലക്ഷം വീട് കോളനി പ്രദേശത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്തർ അനധികൃത വാറ്റ് കണ്ടെത്തി. കാറളം പഞ്ചായത്ത് ലക്ഷം വീട് കോളനി...

ഇരിങ്ങാലക്കുട കമ്മ്യൂണിറ്റി കിച്ചണിൽ മാസ്കും ഗ്ലൗസും വിതരണം ചെയ്ത് ബി.ജെ.പി

ഇരിങ്ങാലക്കുട: നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ മാസ്കും ഗ്ലൗസും വിതരണം ചെയ്തു.ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ സന്ദർശിക്കുകയും ബോധവൽക്കണത്തിന്റെ ഭാഗമായി ജീവനക്കാർക്ക് മാസ്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe