Monday, June 1, 2026
30.9 C
Irinjālakuda

കുടുംബ കൃഷിയുമായി ഗ്രീന്‍ പുല്ലൂര്‍

പുല്ലൂര്‍:ലോക്ക് ഡൗണ്‍ സമയം,കുടുംബ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കുടുംബകൃഷി പദ്ധതിക്ക് തുടക്കമായി.ബാങ്ക് അതിര്‍ത്തിയിലെ ഭവനങ്ങളില്‍ അടുക്കളത്തോട്ട നിര്‍മ്മാണത്തിന് തൈകളും വിത്തുകളും വീടുകളില്‍ എത്തിക്കുന്ന പദ്ധതിയാണിത്.കാര്‍ഷിക സര്‍വകലാശാലയുടെ സമ്മിശ്ര വിത്ത് പാക്കറ്റും ,കാന്താരി ,തക്കാളി ,കൊത്തമര ,ചീര ,വഴുതന ,കാപ്‌സിക്കം ,ബജി മുളക് ,പാവല്‍ എന്നീ തൈകളുമാണ് വിതരണം നടത്തുക .അതാത് വാര്‍ഡുകളുടെ ചാര്‍ജുള്ള ഭരണസമിതി അംഗങ്ങളെ വിളിച്ച് ആവശ്യപ്പെടുന്നവര്‍ക്ക് ,വിത്തുകളും ,ലഭ്യതക്കനുസരിച്ച് തൈകളും ലഭ്യമാക്കും .പദ്ധതി ബാങ്ക് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി മുക്കുളം സോമസുന്ദരന് തൈകള്‍ കൊടുത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് കെ .സി ഗംഗാധരന്‍ ,സെക്രട്ടറി സപ്ന സി .എസ് എന്നിവര്‍ സംസാരിച്ചു .

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img