പട്ടത്ത് ശങ്കരൻ ഭാര്യ ജാനകി (83) നിര്യാതയായി

48

കാറളം:പട്ടത്ത് ശങ്കരൻ ഭാര്യ ജാനകി (83) നിര്യാതയായി .സംസ്കാരകർമ്മം 2020 മാർച്ച് 25 ബുധൻ ഉച്ചതിരിഞ്ഞ് 3 ന് വീട്ടുവളപ്പിൽ വെച്ച്.മക്കൾ: രാമചന്ദ്രൻ (late) ,രവികുമാർ ,വാസന്തി .മരുമക്കൾ : സുനിത രവികുമാർ ,ഗീത രാമചന്ദ്രൻ .

Advertisement