ഞങ്ങളുണ്ട്: DYFl ഭക്ഷണം വിതരണം ചെയ്തു

249


കാട്ടൂര്‍:കാട്ടൂരിലെ പട്ടിണിയിലായ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി DYFl തുടര്‍ന്നുള്ള ദിവസങ്ങളിലും പട്ടിണിയിലായവരെ സഹായിക്കാന്‍ ഈ ഉദ്യമം തുടരുമെന്ന് DYFl അറിയിച്ചു. ബ്ലോക്ക് ജോയ്ന്റ് സെക്രട്ടറി ടി. വി .വിജീഷ്, മേഖല സെക്രട്ടറി പി.എസ്. അനീഷ് മേഖല ജോയ്ന്റ് സെക്രട്ടറി ഗോകുല്‍ രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement