പെരുവംകുളങ്ങര വീട്ടിൽ രാജി നിര്യാതയായി

593

പെരുമ്പിള്ളിശ്ശേരി:പെരുവംകുളങ്ങര വീട്ടിൽ രാജി (41) നിര്യാതയായി .ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ ഓഫീസ് ജോലി ചെയ്ത് വരികയായിരുന്നു .കുറച്ചു നാളുകളായി അസുഖബാധിതയായി ചികിത്സയിൽ ആയിരുന്നു.സംസ്കാരകർമ്മം മാർച്ച് 23 തിങ്കൾ ഉച്ചക്ക് 12 മണിക്ക് ശേഷം നടത്തും.

Advertisement