കൊളങ്ങര ഗോവിന്ദൻ മകൻ വിജയകുമാർ അന്തരിച്ചു

104

തുമ്പൂർ: കൊളങ്ങര ഗോവിന്ദൻ മകൻ വിജയകുമാർ ഇന്ന് വെളുപ്പിന് 5 മണിക്ക് അന്തരിച്ചു. ശവസംസ്കാരം 2 മണിക്ക് വീട്ടുവളപ്പിൽ – തുമ്പൂർ MPPBP സമാജം വൈസ് പ്രസിഡന്റ്,MPPBPട കുറീസ് ചെയർമാൻ, തുമ്പൂർ ഗുരുദർശൻ നിധി ലിമിറ്റഡ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു .

Advertisement