ആറാട്ടുപുഴ പൂരത്തിന് വെടിക്കെട്ട് നടത്തുന്നതിന് അനുമതിയില്ല

171

ആറാട്ടുപുഴ :ആറാട്ടുപുഴ പൂരത്തിന് വെടിക്കെട്ട് നടത്തുന്നതിന് അനുമതിയില്ല. അപേക്ഷകന് പെസൊ ലൈസന്‍സ് ഇല്ലാത്തതിനാലാണ് അനുമതി നിരസിച്ചത്. സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് പ്രത്യേക നിര്‍ദ്ദേശവും നല്‍കി

Advertisement