Monday, June 8, 2026
25.3 C
Irinjālakuda

വനിത ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പടിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 – ല്‍ വനിത ദിനം ആചരിച്ചു. വനിതാദിനാചരണ പരിപാടി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് റിട്ട. പ്രൊഫസര്‍ സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.ഡി.ദശോബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ലതാ വാസു മുഖ്യ അതിഥി ആയിരുന്നു. വാര്‍ഡിലെ ഏറ്റവും പ്രായം കൂടിയ (104 വയസ്സ്) ചെമ്പോട്ടി വീട്ടില്‍ തൈരി അമ്മയെ ആദരിച്ചു.വനിതാ റാലിയും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ MSW വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബും ഉണ്ടായിരുന്നു. ലിന്‍സി ഫ്രാന്‍സിസ്, സയന ജിബിന്‍, ശ്രീദേവി വേണു, ജെസ്റ്റീനപെരേര , ഇന്ദിരാ രവി, ആശ ശ്രീനി എന്നിവര്‍ സംസാരിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img