തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി 54-ാംസ്‌കൂള്‍ വാര്‍ഷികവും അധ്യാപിക രക്ഷാകര്‍ത്ത്യദിനവും യാത്രയപ്പും നടന്നു

101

ഇരിങ്ങാലക്കുട : പുല്ലൂര്‍തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്ത്യദിനവും യാത്രയപ്പും ഉല്‍ഘാടനം മുരിയാട് പഞ്ചായത്ത് പ്രിസിഡന്റ് സരിത സുരേഷ് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ി പോള്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
സി.മനീഷ സിഎസ്‌സി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാന അധ്യാപിക സി.ജെസ്റ്റ, തുറവന്‍കുന്ന് സെന്റ് ജോസഫ് വികാരി ഫാ ഡേവിസ് കിഴക്കുംത്തല, ഇരിങ്ങാലക്കുട എ.ഇ.ഒ ഇ.അബ്ദുള്‍ റസാക്ക്, സി.പ്ലാസിഡ്, പിടിഎ പ്രസിഡന്റ് അജോ ജോണ്‍, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് അധ്യാപകരായ ഷെറിങ്ങ്ചാക്കോ, സി.അനശ്വര, ആല്‍വിന്‍ ജെയ്‌സന്‍, സിമി ജോയ്‌സണ്‍, വിരമിക്കുന്ന അധ്യാപിക മേരി ജോസഫൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement